Sat. Nov 16th, 2024

Tag: America

ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികയുടെ വിലക്ക്; താല്‍ക്കാലികമായി നീക്കി അമേരിക്കന്‍ സുപ്രീംകോടതി

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികയുടെ വിലക്ക് താത്കാലികമായി നീക്കി സുപ്രീംകോടതി. നിരോധനത്തിനും നിയന്ത്രണത്തിനുമെതിരെ അമേരിക്കന്‍ സര്‍ക്കാരും മരുന്ന് നിര്‍മാതാക്കളായ ഡാന്‍കോ ലബോറട്ടറീസും നല്‍കിയ അടിയന്തര അപേക്ഷയിലാണ്…

സൂപ്പർ സോണിക് ചാര ഡ്രോൺ വിക്ഷേപിക്കാൻ ചൈന പദ്ധതിയിടുന്നുവെന്ന് അമേരിക്ക

സൂപ്പർ സോണിക് ചാര ഡ്രോൺ ചൈന ഉടൻ വിക്ഷേപിക്കുമെന്ന് റിപ്പോർട്ട്. ശബ്ദത്തെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈ ആൾട്ടിറ്റൂഡ് ചാര ബലൂൺ ചൈന ഉടൻ വിക്ഷേപിക്കുമെന്ന് നാഷണൽ…

യുഎസിന്റെ സുപ്രധാന രഹസ്യരേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെയും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളെയും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യരേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യക്കെതിരായ ആക്രമണങ്ങള്‍ക്ക് യുക്രെയ്‌നെ സജ്ജമാക്കാനുള്ള യുഎസിന്റെയും നാറ്റോയുടെയും പദ്ധതികളുടെ…

യുഎസ് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് റഷ്യ

കരിങ്കടലില്‍ പതിച്ച യുഎസിന്റെ എം ക്യു 9 ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് റഷ്യ. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവാണ് ഇക്കാര്യം അറിയിച്ചത്. ഡ്രോണ്‍…

സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി ഇടിവ്; സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി തകര്‍ച്ച സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഇന്ത്യന്‍ സംരഭകര്‍ക്ക് അക്കൗണ്ടുള്ള ബാങ്കാണ് സിലിക്കണ്‍ വാലി ബാങ്ക്. തകര്‍ച്ച 10,000…

ചൈനയാണ് അമേരിക്ക ഇതുവരെ നേരിട്ടതിൽ വെച്ച് ശക്തവും അച്ചടക്കമുള്ളതുമായ ശത്രു: നിക്കി ഹേലി

അമേരിക്ക ഇതുവരെ നേരിട്ടതിൽ വെച്ച് ശക്തവും അച്ചടക്കമുള്ളതുമായ ശത്രു ചൈനയാണെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി  നിക്കി ഹേലി. കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫെറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. …

Shooting at American University; One person was killed

അമേരിക്കന്‍ സര്‍വകലാശാലയില്‍ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. മിഷിഗണ്‍ സര്‍വകലാശാലയിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പസിലെ രണ്ടിടങ്ങളിലായാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെയാണ്…

us-fighter-jet-shoots-down-high-altitude-object-over-alaska

വ്യോമാതിര്‍ത്തിയില്‍ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാതപേടകം വെടിവെച്ച് വീഴ്ത്തി. അലാസ്‌കയില്‍ 40,000 അടി ഉയരത്തില്‍ പറന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ…

ആയുധവ്യാപാരിയായ വിക്ടര്‍ ബൗട്ടനെ യുഎസ് മോചിപ്പിച്ചു, യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരത്തിന് മോചനം നൽകി റഷ്യ

കുപ്രസിദ്ധ റഷ്യന്‍ ആയുധ ഇടപാടുകാരന്‍ വിക്ടര്‍ ബൗട്ടിനെ യുഎസ് വിട്ടയച്ചതോടെ ഡബ്ല്യുഎന്‍ബിഎ താരം ബ്രിട്നി ഗ്രിനറെ റഷ്യ മോചിപ്പിച്ചു. ഇവരെ ദുബായില്‍ വെച്ചാണ് പരസ്പരം കൈമാറിയത്. യുക്രെന്‍…

അമേരിക്കയിലെ വെടിവെപ്പുകളിൽ ഭരണകൂടത്തിന് നിസ്സംഗതയോ?

ജൂലൈ 4, അമേരിക്കൻ സ്വാതന്ത്ര്യ ദിനം. ഈ വർഷത്തെ സ്വാതന്ത്ര്യദിനം അമേരിക്ക അടയാളപ്പെടുത്തിയത് വെടിവെപ്പുകൾ കൊണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കിടെ  രണ്ട് നഗരങ്ങളിലാണ് വെടിവെപ്പ് നടന്നത്.…