Fri. Nov 22nd, 2024

Tag: Ambalavayal

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം തള്ളൽ തുടരുന്നു

അമ്പലവയൽ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കേറിയതോടെ മാലിന്യവും കുമിയുന്നു. ഭക്ഷണവുമായി എത്തുന്ന വിനോദസഞ്ചാരികൾ റോഡരികിലും സ്ഥലസൗകര്യമുള്ള പൊതുയിടങ്ങളിലും ഭക്ഷണം കഴിച്ച ശേഷം മാലിന്യം അവിടെ തന്നെ തള്ളുകയാണ്.…

ആര്‍ദ്രകേരളം പുരസ്‌കാരം: അമ്പലവയൽ ഒന്നാമത്

ക​ൽ​പ​റ്റ: ആ​ര്‍ദ്രം മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള അം​ഗീ​കാ​ര​മാ​യ ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു. ക​ല​ക്​​ട​​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ല​ക്ട​ര്‍ എ…

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

അമ്പലവയൽ: ലോക്ഡൗൺ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ജില്ലയിൽ ഏറെക്കാലമായി അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ 10 മുതൽ വീണ്ടും തുറക്കുന്നു. ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളാണ് ഏറെ…

വയനാട്ടിൽ ബസ്സുടമ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ

വയനാട്: വയനാട്ടിൽ സ്വകാര്യ ബസ്സുടമ ജീവനൊടുക്കി. വയനാട് അമ്പലവയൽ കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണി ( 48) ആണ് വിഷം കഴിച്ച്  മരിച്ചത്. കട…

കൊവിഡ് പ്രതിസന്ധി മറയാക്കി ഇൻസ്റ്റാൾമെന്റ് തട്ടിപ്പ്

അമ്പലവയൽ: തവണ വ്യവസ്ഥയിൽ  പണമടച്ചാൽ ഗൃഹോപകരണവും മെ‍ാബൈലും നൽകാമെന്ന വാഗ്ദാനവുമായി വീടുകളിലെത്തി  പണം തട്ടിയെടുക്കൽ  വ്യാപകമാകുന്നു.  ആദ്യ തവണത്തെ പണം കൈപ്പറ്റി മുങ്ങുന്നതാണ് ഇവരുടെ രീതി. പണം…