Mon. Dec 23rd, 2024

Tag: Alcohol

തമിഴ്നാട്ടിൽ വിഷ മദ്യം ഉള്ളിൽ ചെന്ന് 10 മരണം

തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷ മദ്യം ഉള്ളിൽ ചെന്ന് 10 പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. മരിച്ച പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്.…

സംസ്ഥാനത്ത് മദ്യത്തിന് ‘ലോക്ക്ഡൗൺ’; ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചു, ഷാപ്പുകളിൽ പാഴ്സൽ മാത്രം ലഭിക്കും

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് ഇന്ന് മുതല്‍ പൂട്ടുവീണെങ്കിലും കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്നു മുതൽ തുറക്കില്ല. ബദൽ മാർഗ്ഗങ്ങൾ…

ഓണക്കാലത്ത് മദ്യവില്പന കൂട്ടാന്‍ നിയന്ത്രണങ്ങളിൽ ഇളവ്

തിരുവനന്തപുരം:   ഓണക്കാലത്ത് മദ്യവില്പന വര്‍ദ്ധിപ്പിക്കാന്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിൽ 400 ടോക്കണുകളായിരുന്നു…

മാഹിയിൽ നിന്ന് ഇനി കേരളത്തിന് മദ്യം ലഭിക്കില്ല

മാഹി: മാഹിയിൽ നിന്ന് മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി പോണ്ടിച്ചേരി സർക്കാർ. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കൊവിഡ്…

പരിസ്ഥിതി മലിനീകരണം; മദ്യകുപ്പികളെ മദ്യപാനികളുടെ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചന

മംഗലാപുരം: ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന മദ്യകുപ്പികൾ ഗുരുതര പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്ന്, മദ്യം വാങ്ങുന്നവരുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒരു…