Sat. Nov 16th, 2024

Tag: Alapuzha

കായംകുളം സ്‌കൂളിന് ഹൈടെക് ലാബ്

കായംകുളം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കായംകുളം മണ്ഡലത്തിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈടെക് ലാബ് സജ്ജമായി. ഹയർസെക്കന്‍ഡറി വകുപ്പിൽനിന്ന്…

പവർഹൗസ് പാലം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് എംഎൽഎ

ആലപ്പുഴ:  നഗരത്തിലെ  പവർഹൗസ് പാലത്തിന്റെ നിർമാണം ഡിസംബറിലും കൊമ്മാടി പാലത്തിന്റെ നിമാണം ഒരുവർഷത്തിനകവും പൂർത്തിയാക്കുമെന്ന് പി പി ചിത്തരഞ്‌ജൻ എംഎൽഎ പറഞ്ഞു. രണ്ട്  പാലങ്ങളും സന്ദർശിച്ച് നിർമാണപുരോഗതി…

യാത്രക്കാരുണ്ട്; സർവീസ് നടത്താൻ തയ്യാറാകാതെ കെഎസ്ആർടിസി

കായംകുളം ∙ യാത്രക്കാരുടെ വർധനവ് അനുസരിച്ച് സർവീസ് നടത്താൻ കെഎസ്ആർടിസി തയാറാകാതിരിക്കെ ഡിപ്പോയോട് ചേർന്ന ഗ്രൗണ്ടിൽ കിടക്കുന്നത് 97 ബസുകൾ. കോവിഡിനെ തുടർന്ന് സർവീസ് നിർത്തിവച്ചപ്പോൾ ജില്ലയിലെ…

സർവീസ് സ്‌റ്റേഷനിൽ നിന്ന് വാഹനം മോഷണം; ജീവനക്കാരൻ അറസ്റ്റിൽ

കായംകുളം: സർവീസ് സ്‌റ്റേഷനിൽ നിന്ന് വാഹനം മോഷ്ടിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. കരുനാഗപള്ളി എസ്പി മാർക്കറ്റ് പൊട്ടിശ്ശേരിൽ സജീറിനെയാണ് (30) പോലീസ് പിടികൂടിയത്. ഓലകെട്ടിയമ്പലത്തിന് സമീപത്തെ സർവീസ്…

വിളവെടുപ്പിനൊരുങ്ങി 2000 ഹെക്‌ടറിലെ ജൈവ പച്ചക്കറികള്‍

ആലപ്പുഴ: ജില്ലയില്‍ ജൈവ പച്ചക്കറികള്‍ വിളവെടുപ്പിനൊരുങ്ങി. ജൈവ പച്ചക്കറിക്കൃഷിയെന്ന് കേൾക്കുമ്പോൾ അധികം ഉണ്ടാകില്ലെന്ന് കരുതേണ്ട. 2000 ഹെക്‌ടറിലാണ് ജില്ലയില്‍ ജൈവ പച്ചക്കറികള്‍ പൂത്ത് വിളഞ്ഞത്. സംസ്ഥാന സർക്കാരിന്റെ…

ഇടുങ്ങിയ ഹാളിൽനിന്നു മോചനം ലഭിക്കാതെ ആലപ്പുഴ വണ്ടാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

അമ്പലപ്പുഴ ∙ എട്ടു വർഷമായിട്ടും കെട്ടിടനിർമാണം പൂർത്തിയായില്ല. ഇടുങ്ങിയ ഹാളിൽനിന്നു മോചനം ലഭിക്കാതെ ആലപ്പുഴ വണ്ടാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. കുറവൻതോട് പടിഞ്ഞാറ് റെയിൽവേ പാതയോടു ചേർന്നുള്ള ആശുപത്രിയുടെ…

എസി റോഡ്​ നവീകരണം: പൊങ്ങയിൽ തകർന്ന താൽക്കാലിക പാലം പുനർനിർമിച്ചു

ആലപ്പുഴ: എസി റോഡ്​ നവീകരണത്തിന്‌ പൊളിച്ച പൊങ്ങപാലത്തിന്​ സമീപത്ത്​ തകർന്ന താൽക്കാലിക പാലം പുനർനിർമിച്ചു. ഞായറാഴ്‌ച രാവിലെ ഗതാഗതവും പുനഃസ്ഥാപിച്ചു.  എറണാകുളത്തേക്ക്​ സിമന്റുമായിപോയ ലോറി കയറിയാണ്​ പാലം…

മ​ദ്യ പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്കം: യു​വാ​വി​ന് കു​ത്തേ​റ്റു;നാലുപേര്‍ അറസ്​റ്റില്‍

അ​മ്പ​ല​പ്പു​ഴ: മ​ദ്യം പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ യു​വാ​വി​ന് കു​ത്തേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് ശ്രു​തീ​ഷ്(29), ത​ക​ഴി പ​ട​ഹാ​രം പ്രേം​ജി​ത്ത്(35), പ​ച്ച വി​ജീ​ഷ് (24),…

ആധാർ കാർഡ് ദുരുപയോഗിച്ച് പണയം;പണമിടപാട് സ്ഥാപന ഉടമയ്ക്കെതിരെ കേസ്

വള്ളികുന്നം ∙ യുവതിയുടെ ആധാർ കാർഡ് ദുരുപയോഗിച്ച് ബാങ്ക് പണയ ഇടപാടു നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയ്ക്കെതിരെ കേസ് എടുത്തു. കാമ്പിശേരിയിൽ പണമിടപാട് സ്ഥാപനം നടത്തുന്ന…

കളർകോട് പക്കി പാലത്തിന്റെ പൈലിങ് ജോലികൾ പുനരാരംഭിച്ചു

കുട്ടനാട് ∙ എസി റോഡിലെ പക്കി പാലത്തിന്റെ പൈലിങ് പുനരാരംഭിച്ചു. ഒരു തൂണിന്റെ പൈലിങ്ങാണ് ഇന്നലെ ആരംഭിച്ചത്. അടുത്ത ദിവസം 2 യൂണിറ്റ് യന്ത്രങ്ങൾ കൂടി എത്തിച്ചു…