27 C
Kochi
Saturday, September 18, 2021
Home Tags Agriculture minister

Tag: Agriculture minister

കര്‍ഷകസമരം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കണമെന്നും കൃഷിമന്ത്രി

ന്യൂഡൽഹി:ഒരു ഇടവേളയ്ക്ക് ശേഷം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം. കൊവി‍ഡ് പശ്ചാത്തലത്തിൽ സമരം നീട്ടിവെയ്ക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ്ങ് തോമർ ആവശ്യപ്പെട്ടു. പതിന്നൊന്ന് വട്ടം ചർച്ച നടത്തിയിട്ടും പരിഹാരമാക്കാത്ത സമരം അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടത്.എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ കർഷകസമരം വീണ്ടും കരുത്താർജ്ജിച്ചിരിക്കുകയാണ്. ദില്ലി കെഎംപി...

കോൺഗ്രസിനെക്കാൾ വർഗീയമായ ഒരു പാർട്ടിയില്ല: കേന്ദ്ര കൃഷിമന്ത്രി

ന്യൂഡൽഹി:കോൺഗ്രസിനെക്കാൾ വർഗീയമായ മറ്റൊരു പാർട്ടി ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാർ. കോൺഗ്രസിൻ്റെ ഗർഭപാത്രത്തിലാണ് അഴിമതി ജനിച്ചത്. അസമിലും കേരളത്തിലും പശ്ചിമ ബംഗാളിലുമൊക്കെ വർഗീയ ശക്തികളുമായാണ് കോൺഗ്രസ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത് എന്നും അസമിലെ ഗുവാഹത്തിയിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.“ഇന്ത്യയിലെ അഴിമതി ജനിച്ചത്...

സമരത്തിനിടെ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി; അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു

ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ ദല്‍ഹിയില്‍ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെപി ദലാല്‍. വീട്ടിലായിരുന്നുവെങ്കിലും അവരെല്ലാം മരിക്കുമായിരുന്നുവെന്നാണ് ദലാലിന്റെ വാദം.അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേരില്‍ ആറ് മാസത്തിനിടയില്‍ 200 പേര്‍ മരിക്കില്ലേ? ചിലര്‍ക്ക് ഹൃദയാഘാതം വരും...

കർഷകർക്കെതിരെ വിവാദ പ്രസ്​താവന നടത്തിയ കൃഷിമന്ത്രിയെ കർഷകർ തടഞ്ഞു

ബം​ഗ​ളൂ​രു:ക​ർ​ഷ​ക​ർ​ക്കെതി​രാ​യ വി​വാ​ദ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ർ​ണാ​ട​ക കൃ​ഷി​മ​​ന്ത്രി​യെ ക​ർ​ഷ​ക​ർ ത​ട​ഞ്ഞു. മൈ​സൂ​രു ജ​ല​ദ​ർ​ശി​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.സ​ർ​ക്കാ​റി​ൻറെ ന​യ​ങ്ങ​ൾ​കൊ​ണ്ട്​ ആ​രും ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്നി​ല്ലെ​ന്നും മാ​ന​സി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള ക​ർ​ഷ​ക​രാ​ണ്​ ആ​ത്​​മ​ഹ​ത്യ​ചെ​യ്യു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന. 'ക​ച്ച​വ​ട​ക്കാ​ര​ട​ക്കം എ​ല്ലാ​വ​രും ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്നു. സ​ർ​ക്കാ​റി​ൻറെ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ കൊണ്ട്​ ആ​രും ആ​ത്മ​​ഹ​ത്യ​ചെ​യ്യു​ന്നി​ല്ല. മാ​ന​സി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള​വ​ർ...