Thu. Dec 19th, 2024

Tag: Agriculture minister

കോടതിയിൽ കവര്‍ച്ച, നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ

ഹൈദരാബാദ്: ആന്ധ്രയിലെ കൃഷിവകുപ്പ് മന്ത്രിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മോഷണം പോയി. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികില്‍…

കര്‍ഷകസമരം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കണമെന്നും കൃഷിമന്ത്രി

ന്യൂഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം. കൊവി‍ഡ് പശ്ചാത്തലത്തിൽ സമരം നീട്ടിവെയ്ക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ്ങ് തോമർ ആവശ്യപ്പെട്ടു. പതിന്നൊന്ന് വട്ടം ചർച്ച നടത്തിയിട്ടും…

കോൺഗ്രസിനെക്കാൾ വർഗീയമായ ഒരു പാർട്ടിയില്ല: കേന്ദ്ര കൃഷിമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെക്കാൾ വർഗീയമായ മറ്റൊരു പാർട്ടി ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാർ. കോൺഗ്രസിൻ്റെ ഗർഭപാത്രത്തിലാണ് അഴിമതി ജനിച്ചത്. അസമിലും കേരളത്തിലും പശ്ചിമ ബംഗാളിലുമൊക്കെ…

സമരത്തിനിടെ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി; അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ ദല്‍ഹിയില്‍ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെപി ദലാല്‍. വീട്ടിലായിരുന്നുവെങ്കിലും അവരെല്ലാം മരിക്കുമായിരുന്നുവെന്നാണ് ദലാലിന്റെ വാദം.…

കർഷകർക്കെതിരെ വിവാദ പ്രസ്​താവന നടത്തിയ കൃഷിമന്ത്രിയെ കർഷകർ തടഞ്ഞു

ബം​ഗ​ളൂ​രു: ക​ർ​ഷ​ക​ർ​ക്കെതി​രാ​യ വി​വാ​ദ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ർ​ണാ​ട​ക കൃ​ഷി​മ​​ന്ത്രി​യെ ക​ർ​ഷ​ക​ർ ത​ട​ഞ്ഞു. മൈ​സൂ​രു ജ​ല​ദ​ർ​ശി​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.സ​ർ​ക്കാ​റി​ൻറെ ന​യ​ങ്ങ​ൾ​കൊ​ണ്ട്​ ആ​രും ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്നി​ല്ലെ​ന്നും മാ​ന​സി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള ക​ർ​ഷ​ക​രാ​ണ്​ ആ​ത്​​മ​ഹ​ത്യ​ചെ​യ്യു​ന്ന​തെ​ന്നു​മാ​യി​രു​ന്നു…