23 C
Kochi
Tuesday, September 28, 2021
Home Tags Against

Tag: against

5 വർഷം, 18858 കേസുകൾ ; കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം കൂടുന്നു

കൊ​ച്ചി:സാ​ക്ഷ​ര​കേ​ര​ളം കു​രു​ന്നു​ക​ളോ​ട്​ മ​ന​സ്സാ​ക്ഷി​യി​ല്ലാ​ത്ത ക്രൂ​ര​ത തു​ട​രു​ന്നു. നി​യ​മ​ങ്ങ​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും നി​ല​നി​ൽ​ക്കു​മ്പോഴും ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​ത്ത അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ക്കു​ന്നു.അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​യ​ത്​ 18,456 കു​​ട്ടി​ക​ൾ. ന​വം​ബ​ർ വ​രെ ക​ണ​ക്കു​പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ർ​ഷം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്​ 3226 കേ​സ്​. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ...

കോടതിക്കെതിരെ പി ചിദംബരം;സമത്വമെന്നാൽ തുല്യ നീതിയാണ് എന്തുകൊണ്ടാണ് സിദ്ദീഖ് കാപ്പനും മുനവർ ഫറൂഖിനും മാത്രം ജാമ്യം നിഷേധിക്കപ്പെടുന്നത്

ന്യൂദൽഹി:ഹാത്രാസ് കൂട്ടബലാത്സം​ഗ കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫാറൂഖിക്കും മാത്രം ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. ”എന്തുകൊണ്ടാണ് കോടതി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫറൂഖിയ്ക്കും മാത്രം ജാമ്യം നിഷേധിക്കുന്നത്. സമത്വമെന്നാൽ തുല്യ നീതി...

താണ്ഡവിന് പിന്നാലെ മിര്‍സാപൂറിനെതിരെയും പരാതി; മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം

മുംബൈ:താണ്ഡവിന് പിന്നാലെ ആമസോണ്‍ പ്രൈം വെബ് സിരീസായ മിര്‍സാപൂരിനെതിരെയും പരാതി. പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സിരീസിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. സാമൂഹിക ഐക്യം തകര്‍ക്കുന്ന രീതിയിലാണ് സീരീസ് എന്നാണ് പ്രധാന ആരോപണം. മിര്‍സാപൂര്‍ സ്വദേശി അരവിന്ദ് ചതുര്‍വേദി നല്‍കിയ പരാതിയിന്‍മേലാണ്...

സിഎജിക്കെതിരെ ആഞ്ഞടിച്ച് ഐസക്

തിരുവനന്തപുരം:സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് സംബന്ധിച്ച് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തിയ പരാതിയിൽ ക്ലീൻ ചിറ്റ് കിട്ടിയ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സിഎജിക്ക് എതിരെ രൂക്ഷവിമർശനങ്ങളുയർത്തി ധനമന്ത്രി ടി എം തോമസ് ഐസക്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടുകൾ...

അമിത് ഷായ്ക്ക് നേരെ കര്‍ണ്ണാടകയില്‍ കര്‍ഷക പ്രക്ഷോഭം; കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ബെംഗളൂരു:കര്‍ണ്ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം. ഷായുടെ ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ ഷായോടൊപ്പം ഉണ്ടായിരുന്നു.പ്രതിഷേധം നടത്തിയ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം.

കലക്ടർക്കെതിരെ യുഡിഎഫ്; സിപിഎമ്മിനായി പണിയെടുക്കുന്നു മാറ്റണമെന്ന് കത്ത്

കാസർകോട്:കാസർകോട് കലക്ടറെ  ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ്. കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കും കത്തുനൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എം.എൽ.എ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും നടപടിയെടുത്തില്ല....

ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിനെതിരെ ക്യൂബന്‍ പ്രസിഡന്റ്

ഹവാന:ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ക്യൂബ.അമേരിക്കയിലെ പരാജയപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ ക്യൂബയ്ക്ക് മേല്‍ എറിഞ്ഞ ആയുധമാണ് ഇതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡയാസ് കാനല്‍ പറഞ്ഞു.

പൗരത്വ നിയമം; ചില സിനിമാക്കാർ പ്രതികരിക്കാത്തത് ബിജെപിയോടുള്ള ഭയം കൊണ്ടെന്ന് കമൽ ഹാസൻ

ചെന്നൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ഹാസന്‍. ദേശീയ പൗരത്വ നിയമം മോദി സർക്കാരിനെ കൊണ്ട് പിൻവലിക്കുന്നവരെ തനിക്കു വിശ്രമമില്ലന്ന് കമലാഹാസൻ വ്യക്തമാക്കി.തമിഴ് ജനതയുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങളെ മോദി സർക്കാർ വഞ്ചിച്ചു. അവര്‍ യജമാനന്മാരെയാണ്  അനുസരിക്കുന്നത്. അവരുടെ യജമാനന്മാര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാം. അധികാരം ജനങ്ങള്‍ക്ക് കൂടി ഉണ്ടാകുമ്പോള്‍...

പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ച് അരുന്ധതി റോയ്

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിലും എന്‍ആര്‍സിയിലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നൊബേല്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അരുന്ധതി റോയ് ആരോപിച്ചു. ഔദ്യോഗികമായി അവര്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്."മൂന്നുവര്‍ഷം മുന്‍പ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത നോട്ടുനിരോധനം...

പൗരത്വ നിയമം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബിജെപി സര്‍ക്കാർ ശ്രമിക്കുന്നതെന്ന് സോണിയാ ഗാന്ധിയുടെ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണ് ധ്രുവീകരണത്തിന്റെ തിരക്കഥ...