Mon. Dec 23rd, 2024

Tag: against

5 വർഷം, 18858 കേസുകൾ ; കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം കൂടുന്നു

കൊ​ച്ചി: സാ​ക്ഷ​ര​കേ​ര​ളം കു​രു​ന്നു​ക​ളോ​ട്​ മ​ന​സ്സാ​ക്ഷി​യി​ല്ലാ​ത്ത ക്രൂ​ര​ത തു​ട​രു​ന്നു. നി​യ​മ​ങ്ങ​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും നി​ല​നി​ൽ​ക്കു​മ്പോഴും ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​ത്ത അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ക്കു​ന്നു. അ​ഞ്ച്​…

കോടതിക്കെതിരെ പി ചിദംബരം;സമത്വമെന്നാൽ തുല്യ നീതിയാണ് എന്തുകൊണ്ടാണ് സിദ്ദീഖ് കാപ്പനും മുനവർ ഫറൂഖിനും മാത്രം ജാമ്യം നിഷേധിക്കപ്പെടുന്നത്

ന്യൂദൽഹി: ഹാത്രാസ് കൂട്ടബലാത്സം​ഗ കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫാറൂഖിക്കും മാത്രം ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് മുതിർന്ന കോൺ​ഗ്രസ് നേതാവ്…

താണ്ഡവിന് പിന്നാലെ മിര്‍സാപൂറിനെതിരെയും പരാതി; മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം

മുംബൈ: താണ്ഡവിന് പിന്നാലെ ആമസോണ്‍ പ്രൈം വെബ് സിരീസായ മിര്‍സാപൂരിനെതിരെയും പരാതി. പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സിരീസിനെതിരെ…

സിഎജിക്കെതിരെ ആഞ്ഞടിച്ച് ഐസക്

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് സംബന്ധിച്ച് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തിയ പരാതിയിൽ ക്ലീൻ ചിറ്റ് കിട്ടിയ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സിഎജിക്ക് എതിരെ രൂക്ഷവിമർശനങ്ങളുയർത്തി…

അമിത് ഷായ്ക്ക് നേരെ കര്‍ണ്ണാടകയില്‍ കര്‍ഷക പ്രക്ഷോഭം; കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ബെംഗളൂരു: കര്‍ണ്ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം. ഷായുടെ ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ ഷായോടൊപ്പം ഉണ്ടായിരുന്നു.പ്രതിഷേധം നടത്തിയ…

കലക്ടർക്കെതിരെ യുഡിഎഫ്; സിപിഎമ്മിനായി പണിയെടുക്കുന്നു മാറ്റണമെന്ന് കത്ത്

കാസർകോട്: കാസർകോട് കലക്ടറെ  ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ്. കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ…

ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിനെതിരെ ക്യൂബന്‍ പ്രസിഡന്റ്

ഹവാന: ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ക്യൂബ.അമേരിക്കയിലെ പരാജയപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ ക്യൂബയ്ക്ക് മേല്‍ എറിഞ്ഞ…

പൗരത്വ നിയമം; ചില സിനിമാക്കാർ പ്രതികരിക്കാത്തത് ബിജെപിയോടുള്ള ഭയം കൊണ്ടെന്ന് കമൽ ഹാസൻ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ഹാസന്‍. ദേശീയ പൗരത്വ നിയമം മോദി സർക്കാരിനെ കൊണ്ട് പിൻവലിക്കുന്നവരെ തനിക്കു വിശ്രമമില്ലന്ന് കമലാഹാസൻ വ്യക്തമാക്കി.…

പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ച് അരുന്ധതി റോയ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിലും എന്‍ആര്‍സിയിലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നൊബേല്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അരുന്ധതി റോയ്…

പൗരത്വ നിയമം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ…