Wed. Jan 22nd, 2025

Tag: against

തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി; അധ്യക്ഷക്കെതിരെ ഭരണകക്ഷി കൗൺസിലമാര്‍

തൃക്കാക്കര: തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി. യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ രംഗത്തുവന്നു. നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ ചേമ്പറില്‍ ചേര്‍ന്ന…

പാലിയേക്കരയിൽ വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് ടോൾ പിരിച്ചെന്ന് പരാതി

പാലിയേക്കര ∙ വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന സമയത്ത്, ടോൾപ്ലാസയിലൂടെ കടന്നുപോയെന്ന് പറഞ്ഞ് ലോറിക്ക് ടോൾ പിരിച്ചതായി ആക്ഷേപം. പട്ടിക്കാട് സ്വദേശി സിബി എം ബേബി പുതുക്കാട് പൊലീസിൽ പരാതി…

മാസ്റ്റർ പ്ലാൻ; തൃശ്ശൂർ കോർപ്പറേഷനിൽ കൈയ്യാങ്കളിയും കൂട്ടത്തല്ലും

തൃശ്ശൂർ: മാസ്റ്റർ പ്ലാൻ നടപ്പാക്കാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ തൃശൂർ കോർപ്പറേഷനിൽ വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്. മേയറെ കൈയ്യേറ്റം ചെയ്യാൻ പ്രതിപക്ഷ അംഗങ്ങൾ ശ്രമിച്ചപ്പോൾ…

വിഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റര്‍

എറണാകുളം: എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പോസ്റ്റർ. സതീശന്‍റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയണമെന്നാണ് പോസ്റ്ററിലുള്ളത്. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും സതീശൻ പുതിയ…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തുക ഗഡുക്കളായി നൽകുന്നതിനെതിരെ നിക്ഷേപകർ

തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് അവർ ബാങ്കിൽ നിക്ഷേപിച്ച തുക ഗഡുക്കളായി നൽകുന്നതിനെതിരെ പൊലീസിൽ പരാതി. ഇരിങ്ങാലക്കുട സ്വദേശി നിഷാ ബാലകൃഷ്ണനാണ് പരാതി നൽകിയത്. ബാങ്കിലെ വായ്പയുമായി…

പണം തിരികെ നൽകി പക്ഷെ ആധാരം തരുന്നില്ല; ജീവയുടെ പിതാവിനെതിരെ വിശാൽ

നടൻ ജീവയുടെ പിതാവും നിർമ്മാതാവുമായ ആർ ബി ചൗധരിക്കെതിരെ പരാതിയുമായി നടന്‍ വിശാല്‍. കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്നാണ്…

വംശീയവിവേചനത്തിനെതിെര ബിടിഎസ്

കൊറിയ: ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി ലോക പ്രശസ്ത കൊറിയന്‍ പോപ് ബാന്റ് ബിടിഎസ്. ഏഷ്യയില്‍ നിന്നുള്ളവരായതുകൊണ്ട് തങ്ങള്‍ക്കും പല തവണ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും…

ബിജെപിക്ക് എതിരെ ഒരുമിക്കണം: യോഗേന്ദ്ര യാദവ്

ഗുവാഹത്തി: അസമിൽ ബിജെപിയെ തോൽപിക്കാൻ സംയുക്ത സ്ഥാനാർത്ഥികൾ വരണമെന്ന് സ്വരാജ് അഭിയാൻ നേതാവും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. കർഷക നേതാവും റെയ്ജോർ ദൾ പ്രസിഡന്റുമായ അഖിൽ…

സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്

ന്യൂഡല്‍ഹി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗികപീഡന പരാതി നല്‍കി യുവതി. ദല്‍ഹിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ മാനേജരായി ജോലി…

അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് കേന്ദ്രത്തിൻ്റെ മുന്‍കൂര്‍ അനുമതിവേണമെന്ന നിര്‍ദ്ദേശത്തില്‍ രാഹുല്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്കും സെമിനാറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളേയും അക്കാദമിക് വിദഗ്ധന്മാരെയും വിശ്വസിക്കാത്തതെന്ന് രാഹുല്‍…