26 C
Kochi
Friday, September 17, 2021
Home Tags Affidavit

Tag: affidavit

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി’; ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍

തിരുവനന്തപുരം:കഴക്കൂട്ടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍. നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. കടകംപള്ളി സ്വദേശിയായ സജിയാണ് ശോഭയ്‌ക്കെതിരെ പരാതി നല്‍കിയത്. തൃശ്ശൂര്‍ കൊടകര വില്ലേജില്‍ ശോഭ വാങ്ങിയ ഭൂമിയുടെ വില കുറച്ചാണ് തിരഞ്ഞെടുപ്പ്...

ശബരിമല ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ പ്രശ്നം അവസാനിക്കില്ല; പുതിയ സത്യവാങ്മൂലം സമർപ്പിക്കണം: NSS

കോട്ടയം:ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി എൻഎസ്എസ്. ശബരിമല പ്രശ്നം ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ അവസാനിക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ യുവതിപ്രവേശനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയാണ് വേണ്ടതെന്നും ജി സുകുമാരൻ നായർ പറഞ്ഞു....

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് ബന്ധമെന്ന സത്യവാങ്മൂലം; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ ശനിയാഴ്ച എല്‍ഡിഎഫ്‌ മാര്‍ച്ച്‌

തിരുവനന്തപുരം:ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടതു മുന്നണി. കസ്റ്റംസ് നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുമെന്ന് മുന്നണി കണ്‍വീനര്‍ എവിജയരാഘവന്‍ അറിയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ്‌...

കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകി;ഭൂരിപക്ഷം കര്‍ഷകരും ഒപ്പമെന്ന് വാദം

ദില്ലി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമങ്ങള്‍ കൊണ്ടുവന്നത് കൂടിയാലോചനയ്ക്ക് ശേഷമാണ്. ഇന്നത്തെ വാദമുണ്ടാക്കിയത് കൂടിയാലോചന ഇല്ലെന്ന പ്രതീതിയാണ്. ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ അനുകൂലിക്കുന്നെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം 46 ദിവസത്തെ കര്‍ഷക പ്രക്ഷോഭത്തിനൊടുവിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് സുപ്രീം...

സുപ്രീംകോടതിയില്‍ രാജകുടുംബത്തിന്‍റെ സത്യവാങ്മൂലം

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ചുമതല ഭരണസമിതിക്ക് നല്‍കികൊണ്ട് ട്രസ്റ്റി രാമവര്‍മ്മ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു. ആചാര സംബന്ധമായ വിഷയങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാധ്യസ്ഥരാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന മൗലികമായ വിഷയങ്ങളില്‍ തീരുമാനം എടുക്കും മുമ്പ് ട്രസ്റ്റിയുടെ അനുമതി തേടണം. ക്ഷേത്ര...