Sun. Nov 17th, 2024

Tag: affidavit

ആസ്തി മൂന്ന് കോടി, കാറില്ല, വീടില്ല; മോദിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത്. വാരണാസിയില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോദിയുടെ ആകെയുള്ള സ്വത്ത് മൂന്ന് കോടി രൂപയാണെന്ന് നൽകിയിരിക്കുന്നത്. കൈവശം…

രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. സത്യവാങ്മൂലം പരിശോധിക്കാൻ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ്…

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി’; ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍

തിരുവനന്തപുരം: കഴക്കൂട്ടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍. നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.…

ശബരിമല ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ പ്രശ്നം അവസാനിക്കില്ല; പുതിയ സത്യവാങ്മൂലം സമർപ്പിക്കണം: NSS

കോട്ടയം: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി എൻഎസ്എസ്. ശബരിമല പ്രശ്നം ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ അവസാനിക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ…

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് ബന്ധമെന്ന സത്യവാങ്മൂലം; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ ശനിയാഴ്ച എല്‍ഡിഎഫ്‌ മാര്‍ച്ച്‌

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടതു മുന്നണി. കസ്റ്റംസ് നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം,…

കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകി;ഭൂരിപക്ഷം കര്‍ഷകരും ഒപ്പമെന്ന് വാദം

ദില്ലി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമങ്ങള്‍ കൊണ്ടുവന്നത് കൂടിയാലോചനയ്ക്ക് ശേഷമാണ്. ഇന്നത്തെ വാദമുണ്ടാക്കിയത് കൂടിയാലോചന ഇല്ലെന്ന പ്രതീതിയാണ്. ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ…

സുപ്രീംകോടതിയില്‍ രാജകുടുംബത്തിന്‍റെ സത്യവാങ്മൂലം

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ചുമതല ഭരണസമിതിക്ക് നല്‍കികൊണ്ട് ട്രസ്റ്റി രാമവര്‍മ്മ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു. ആചാര സംബന്ധമായ വിഷയങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി…