Sat. Dec 28th, 2024

Tag: 2019 പൊതു തെരഞ്ഞെടുപ്പ്

കേ​ര​ള​ത്തി​ലെ ബി.​ജെ.​പി. സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക ഇ​ന്നും പ്ര​ഖ്യാ​പി​ച്ചേ​ക്കില്ല

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ബി​.ജെ.​പി. സ്ഥാ​നാ​ര്‍ത്ഥി പ​ട്ടി​ക ഇ​ന്നും പ്ര​ഖ്യാ​പി​ച്ചേ​ക്കില്ല. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഇ​ന്നു ഹോ​ളി ആ​യ​തി​നാ​ല്‍ പ​ട്ടി​ക വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന വി​വ​രം. പ​ത്ത​നം​തി​ട്ട സീ​റ്റു​മാ​യി…

മമ്മൂട്ടി ‘പറയാത്തത് എഴുതി’ ടി എന്‍ പ്രതാപന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: താന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതായുളള ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി കോണ്‍ഗ്രസ് നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ടി.എന്‍.…

കേരളത്തില്‍ ബി.ജെ.പി.14 സീറ്റില്‍ മത്സരിക്കും; അഞ്ചിടത്ത് ബി.ഡി.ജെ.എസ്.

ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി. 14 സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. അഞ്ചിടത്തും പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസ്…

രാഷ്ട്രീയബോധം കോട്ടകെട്ടിയ പാലക്കാട് പിടിക്കാൻ കോണ്‍ഗ്രസിനാവുമോ?

പാലക്കാട്: കാർഷിക മണ്ഡലം എന്നതോടൊപ്പം തന്നെ വ്യാവസായിക മേഖലയും കൂടിയാണ് പാലക്കാട്. അതുകൊണ്ടു തന്നെ വികസന വിഷയങ്ങൾ ഇത്തവണയും കാര്യമായി തന്നെ ചർച്ച ചെയ്യും. പത്തു വർഷം…

വയനാട്ടില്‍ വിജയം ഉറപ്പ്: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ്

കൊച്ചി: വയനാട്ടില്‍ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖ്. കൊച്ചിയില്‍ വയനാട് മുന്‍ എം.പിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

വടകരയില്‍ കെ.മുരളീധരന്‍; പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ…

മല കയറുന്ന ‘യോഗിയും’ മദം പൊട്ടാന്‍ ഒരുങ്ങുന്ന മതേതര കേരളവും

പത്തനംതിട്ട: പത്തനംതിട്ടയിൽ ഫെബ്രുവരി പതിനാലിനു സംഘടിപ്പിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തിൽ യോഗി ആദിത്യനാഥ് പങ്കെടുക്കുന്നു. ശബരിമല പ്രശ്‌നത്തില്‍ നടത്തിയ സമരങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ പെട്ട സംഘടനാ ശക്തി…

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് പി.ജെ. ജോസഫ്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന നിലപാടിൽ പി.ജെ ജോസഫ്. ഇപ്പോഴുള്ള കോട്ടയത്തിനു പുറമെ ഇടുക്കിയിലോ ചാലക്കുടിയിലോ സീറ്റ് ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.…

ഇന്ത്യയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ റിപ്പോർട്ട് പൂഴ്ത്തി വച്ച് ബി.ജെ.പി സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്. കേന്ദ്ര സർക്കാർ മറച്ചു വച്ച എൻ.എസ്.എസ്.ഒ റിപ്പോർട്ടിൽ…

ബി.ജെ.പിയെ മോഹിപ്പിച്ചുകൊണ്ട് മോഹൻലാൽ!

  തിരുവനന്തപുരം: “ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്, അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്, സര്‍വോപരി തിരുവനന്തപുരത്തുകാരനും. ബി.ജെ.പിയോട് അനുഭാവം കാണിക്കുന്നുമുണ്ട്. അപ്പോള്‍ അദ്ദേഹത്തെത്തന്നെ…