Wed. Jan 22nd, 2025

Tag: സ്വകാര്യ ബസ്

കെഎസ്ആര്‍ടിസി അയല്‍ജില്ലാസര്‍വീസുകള്‍ പുനരാരംഭിച്ചു

തിരുവനന്തപുരം:   അയല്‍ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. പുലർച്ചെ 5ന് ആരംഭിച്ച് രാത്രി 9നു ഡിപ്പോകളിൽ തിരിച്ചെത്തും. പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക.…

സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ തുടങ്ങുമെന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എകെ ശ​ശീ​ന്ദ്ര​ന്‍. ചി​ല സ​ര്‍​വീ​സു​ക​ള്‍ നാ​ളെ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ…

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; സര്‍വീസ് ജില്ലകള്‍ക്കുള്ളില്‍ മാത്രമെന്ന് ഗതാഗത മന്ത്രി 

തിരുവനന്തപുരം:   സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസുകള്‍ നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയ്ക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.…

ലോക്ക്ഡൗൺ നാലാം ഘട്ടത്തിലും കേരളത്തിൽ സ്വകാര്യ ബസ്സുകൾ ഓടില്ല

തിരുവനന്തപുരം:   ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസ്സുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യബസ്സുടമകളുടെ സംഘടന. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും, സർക്കാരിനോട്…

സംസ്ഥാനത്ത് ബസ് ചാർജ്ജ് താത്കാലികമായി വർദ്ധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ നഷ്ടം നികത്താന്‍ ബസ് ചാർജ് താത്കാലികമായി വർദ്ധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തു. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ…

മകളുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു

പത്തനംതിട്ട: മകളുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് ഇന്ന് പുലര്‍ച്ചെയോടെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ്…

വിദ്യാർത്ഥികളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ‘സൗഹൃദ ബസ്’ പദ്ധതി

കൊച്ചി: നിങ്ങൾ കൊച്ചിയിലെ പ്രൈവറ്റ് ബസിനെ ആശ്രയിക്കുന്ന ഒരു വിദ്യാർത്ഥിയാണോ? സ്ഥിരമായി ബസ് തൊഴിലാളികളിൽ നിന്നും പ്രശ്നം നേരിടുന്നവരാണോ? കൊച്ചി ജില്ലാ ഭരണകൂടത്തിന്റെ കയ്യിലുണ്ട് ഇതിനുള്ള പരിഹാരം.…

അന്തസ്സംസ്ഥാന ബസ്സുകളുടെ പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി. ബസ്സുകളിൽ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

എറണാകുളം:   കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടരുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ബംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ…

വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ വഴിയിലിറക്കി വിട്ടതായി പരാതി

ആറ്റിങ്ങൽ: ആറ്റിങ്ങല്‍ മേഖലയില്‍, വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ വഴിയിലിറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ എം.എസ്.അഭിരാമിയെയാണ് വഴിയിലിറക്കിവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ്…