Sun. Dec 22nd, 2024

Tag: സ്ഥലം മാറ്റം

പെരുമ്പാവൂരിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം

കൊച്ചി:   പെരുമ്പാവൂരിൽ 22 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം. ബാർ ഉടമകളിൽ നിന്നും മാസപ്പടി വാങ്ങുന്നെന്ന് ആരോപണ വിധേയരായ പെരുമ്പാവൂർ എക്‌സൈസ് സർക്കിളിലെ 22 ഉദ്യോഗസ്ഥരെയാണ്…

സ്ഥലംമാറ്റം: ഉത്തരവു പാലിക്കാത്ത സി.ഐ, എസ്.ഐ എന്നിവർക്കെതിരെ നടപടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പു ചട്ടത്തിന്റെ ഭാഗമായി സ്ഥലംമാറ്റ ഉത്തരവു നല്‍കിയിട്ടും അതു പാലിക്കാത്ത സി.ഐമാര്‍ക്കും എസ്.ഐമാര്‍ക്കുമെതിരെ നടപടിയെടുത്തു. എസ്.ഐ- സി.ഐ റാങ്കിലുള്ള 59 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. 59 പേരെയും…

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ, സ്ഥലംമാറ്റ മാനദണ്ഡങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും ഭേദഗതി ചെയ്തുള്ള ഉത്തരവായി. ഓണ്‍ലൈന്‍ വഴിയായിരിക്കും പുതിയ സ്ഥലംമാറ്റം. ഉന്നതതല സമിതി നല്‍കിയ…

ലോകസഭ തിരഞ്ഞെടുപ്പ്: എസ് പിമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാനച്ചുമതല വഹിക്കുന്ന എസ്‌ പിമാര്‍ക്കു കൂട്ട സ്ഥലംമാറ്റം. എസ് ബി സി ഐ ഡി ഡി.ഐ.ജി എ.…

കന്യാസ്ത്രീകള്‍ക്കു മഠത്തില്‍ തുടരാമെന്ന് അഡ്മിനിസ്‌ട്രേറ്റ്: സ്ഥലംമാറ്റം റദ്ദാക്കിയതിനെ തള്ളി ജലന്ധര്‍ രൂപത പി.ആര്‍.ഒ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടി മരവിപ്പിച്ചതായി ജലന്ധര്‍ രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്‌നലോേഗ്രഷ്യസ്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള ലൈംഗിക പീഡനക്കേസിലെ നടപടിക്രമങ്ങള്‍…