Mon. Dec 23rd, 2024

Tag: സ്കൂൾ

ചെറിയ പെരുന്നാൾ: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ആറിനേ തുറക്കൂ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ആറിനേ തുറക്കൂ. മധ്യവേനലവധിക്കായി അടച്ച സ്കൂളുകൾ ജൂൺ 3 നു തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് ആദ്യം പറഞ്ഞിരുന്നത്. റംസാൻ പ്രമാണിച്ചാണ് സ്കൂൾ തുറക്കുന്നത്…

കൊളറാഡോയിലെ സ്കൂളിൽ വെടിവെപ്പ്; ഒരു വിദ്യാർത്ഥി മരിച്ചു

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയില്‍ സ്‌കൂളില്‍ വെടിവെപ്പ്. ഒരു വിദ്യാര്‍ത്ഥി മരിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റു. സ്‌കൂളിലെ തന്നെ രണ്ടു വിദ്യാര്‍ത്ഥികളാണ് വെടിവെപ്പ് നടത്തിയത്. ഹൈലാന്‍ഡ്‌സ് റാഞ്ചിലെ സ്റ്റെം…

ചൂടു കനക്കുന്നു: യൂണിഫോം ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പോളിസ്റ്റര്‍ തുണിയുടെ യൂണിഫോമിനു പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം. ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി, സൂര്യതാപം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ…

സ്‌കൂളുകളിലെ പാര്‍ശ്വവത്കരണം ഇല്ലാതാവണമെന്ന് വികസന സെമിനാര്‍

കോഴിക്കോട്: സ്‌കൂളുകളില്‍ പാര്‍ശ്വവത്കരണം ഇല്ലാതായാലേ പൊതുസമൂഹത്തില്‍ പാര്‍ശ്വവത്കരണം ഇല്ലാതാവുകയുള്ളൂ എന്നു വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന സെമിനാറിന്റെ മൂന്നാംദിനത്തില്‍…

സ്‌കൂളുകളില്‍ ഇനി മുതല്‍ പരീക്ഷാക്കാലത്തും ഉച്ചഭക്ഷണം

കോഴിക്കോട്: സ്‌കൂളുകളില്‍ പരീക്ഷ ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പിലാക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ സ്‌കൂളുകളില്‍…

ജമ്മു കാശ്മീരില്‍ സ്‌കൂളിനു നേരെ ബോംബാക്രമണം; 10 കുട്ടികള്‍ ആശുപത്രിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുൽവാമയില്‍ സ്വകാര്യ സ്‌കൂളിനു നേരെ ബോംബാക്രമണം. നര്‍ബാലിലെ ഫാലിയ ഇ മിലാത് സ്‌കൂളിലാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ 12 കുട്ടികള്‍ക്ക് പരിക്കേറ്റതായി പ്രാഥമിക…