Mon. Dec 23rd, 2024

Tag: വിവിപാറ്റ്

വി​വി​പാ​റ്റ് പു​നഃപ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ സുപ്രീം കോടതി ത​ള്ളി

ന്യൂഡൽഹി: വി​വി​പാ​റ്റ് കേ​സി​ലെ വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ടുകൊണ്ട് പ്രതിപക്ഷപാർട്ടികൾ സമർപ്പിച്ച ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി. 21 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​ണ് ഹര്‍​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും 50…

50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി: 50 ശതമാനം വോട്ടുകൾ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇന്നു പരിഗണിക്കും. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍…

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേൾക്കും

ന്യൂഡൽഹി: ലോക്‌സഭാ വോട്ടെടുപ്പില്‍ അമ്പതു ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. കോണ്‍ഗ്രസ്, ടി.ഡി.പി, എന്‍.സി.പി,…

വിവി പാറ്റുകള്‍ 50% തന്നെ എണ്ണണം; പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപരിശോധന ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്.…

കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മികച്ച പോളിംഗാണ് ആദ്യനിമിഷങ്ങളില്‍ നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. വോട്ടിങ് ആരംഭിക്കാനിരിക്കെ യന്ത്രങ്ങളുടെ…

വിവിപാറ്റുകൾ എണ്ണുന്നതിന് പ്രതിപക്ഷത്തിന്റെ ഹർജി: സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ 50 ശതമാനം വിവിപാറ്റുകള്‍ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. എന്നാല്‍…

ജനാധിപത്യവും ഫാസിസവും ഏറ്റുമുട്ടുമ്പോൾ

#ദിനസരികള് 699 2019 ല്‍ വീണ്ടും, മോദി അധികാരത്തിലെത്തിയാല്‍ ഇനിയൊരു ഇലക്ഷന്‍ ഇന്ത്യയില്‍ ഉണ്ടാവില്ലെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന ശ്രദ്ധിക്കുക. തന്റെ പ്രസംഗത്തിന്റെ കൊഴുപ്പുകൂട്ടുവാനുള്ള വെറും ചെപ്പടിവിദ്യയല്ല,…

വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി വോട്ടുവണ്ടി യാത്ര തുടങ്ങി

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവത്ക്കരിക്കാനായി വോട്ടുവണ്ടി ഇറങ്ങി. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടുവണ്ടി പര്യടനം നടത്തും. തിരുവനന്തപുരം കളക്ടര്‍ കെ. വാസുകി വോട്ടുവണ്ടി…

വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി

മലപ്പുറം: ലോകസഭ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമായി ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധന തുടങ്ങി. ലോകസഭ തിരഞ്ഞെടുപ്പിന് ജില്ലയിലേക്ക് കൂടുതലായി അനുവദിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വി.വി. പാറ്റ്…