Mon. Dec 23rd, 2024

Tag: വിദ്യാര്‍ത്ഥി

കുസാറ്റിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം 

കൊച്ചി   കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇന്നലെ ഉച്ചയോടെ വീണ്ടും സംഘർഷം. ബിടെക് വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളായ സൈബീരിയ, സരോവർ എന്നിവ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. ഷിപ് ടെക്നോളജി…

ദേശിയ പതാക കൊടിമരം, മാറ്റുന്നതിനിടെ അഞ്ചു സ്കൂൾ വിദ്യാർത്ഥികൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ബെംഗളൂരു: കർണാടകയിൽ, സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം, മാറ്റുന്ന വേളയിൽ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കൊപ്പൽ എന്ന സ്ഥലത്തെ സര്‍ക്കാര്‍…

പ്രളയം; ഉദ്യോഗസ്ഥരുടെ അനാസ്ഥയാൽ, മൂന്നാറിൽ ഇന്നും കോളേജ് വിദ്യാർത്ഥികൾ പഠിക്കുന്നത് കാലിത്തൊഴുത്തിലിരുന്ന്

ഇടുക്കി: പ്രളയാനന്തരം കെട്ടിടം പൊളിഞ്ഞുപ്പോയി ഇന്നും കാലിത്തൊഴുത്തിൽ ഇരുന്നു പഠിക്കേണ്ട അവസ്ഥയിലാണ് മൂന്നാര്‍ ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ്…

പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കണം

തിരുവനന്തപുരം: പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യം നല്‍കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. കൊല്ലം കടയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍…

ഭരണാധികാരികളെ വിമര്‍ശിച്ചതിനു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ രാഷ്ട്രീയപരമായി ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് നമുക്കു കാണാന്‍ സാധിക്കും. നിലവിലുളള പ്രതിപക്ഷം ഇത്തരം പ്രവര്‍ത്തനങ്ങളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്.…

എം ജി സര്‍വകലാശാലയിലെ രാപകല്‍ സമരം ഒരാഴ്ച പിന്നിട്ടു; നിലപാട് മാറ്റാതെ അധികൃതര്‍

കോട്ടയം: വിദ്യാര്‍ത്ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ – എ കെ ആര്‍ എസ് എ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ എം ജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍…