Mon. Dec 23rd, 2024

Tag: ലോക്ക്ഡൗണ്‍

ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്ന് കെജ്രിവാള്‍ 

ന്യൂഡല്‍ഹി:   ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്നും, പാസ്സുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അതിര്‍ത്തി അടച്ചിട്ടില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി…

കേരളത്തിന്റെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നറിയാം

തിരുവനന്തപുരം:   ലോക്ക്ഡൗണ്‍ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം ഇന്നറിയാം. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം എട്ടാം തീയ്യതി മുതല്‍…

നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കും

തിരുവനന്തപുരം:   അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര തീവണ്ടി സർവീസുകൾ ആരംഭിക്കുകയാണ്. തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയിൽവേ ഇന്ന് പുറത്തുവിട്ടു. ഞായറാഴ്‌ചകളിൽ സമ്പൂർണ്ണ ലോക്‌ഡൗൺ…

ലോക്ക്ഡൗണ്‍ ഇളവുകളിലും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

ഡൽഹി:   ലോക്ക്ഡൗണില്‍ ഇളവുകള്‍ നൽകിയെങ്കിലും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക മേഖല…

കേരള പോലീസിനായി സാനിറ്റൈസേഷന്‍ ബസ് നിരത്തിലിറങ്ങി

തിരുവനന്തപുരം:   ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കാൻ മൊബൈല്‍ സാനിറ്റൈസേഷന്‍ ബസ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങി. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി…

മംഗളൂരുവിൽ ഇന്ന് നിയന്ത്രങ്ങൾക്ക് ഒൻപത് മണിക്കൂർ ഇളവ്

മംഗളൂരു: രാജ്യത്തെ സമ്പൂർണ ലോക്ക്ഡൗണിനിടയില്‍ ഇന്ന് മംഗളൂരുവിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി. അവശ്യ സാധനങ്ങൾ വാങ്ങാനായി രാവിലെ ആറ് മുതല്‍ മൂന്ന് വരെയാണ് ഇളവ് നല്‍കിയിട്ടുള്ളത്. അതേസമയം…