Mon. Dec 23rd, 2024

Tag: റിസർവ്വ് ബാങ്ക്

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: സാമ്പത്തിക വളര്‍ച്ച ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമാണെന്ന് റിസര്‍വ് ബാങ്ക്. വെള്ളിയാഴ്ച പുറത്തുവിട്ട ദ്വിവര്‍ഷ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം…

എടിഎം ഇടപാടുകള്‍ ഇനി സുരക്ഷിതം; പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ആര്‍ബിഐ

ന്യൂഡല്‍ഹി: എടിഎം ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. 2020ന്റെ തുടക്കത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ബാങ്ക് അക്കൗണ്ട്…

പെയ്മെന്റ് ബാങ്കുകള്‍ക്ക് ഇനി ചെറുകിട ധനകാര്യ ബാങ്കുകളാവാം

ന്യൂഡല്‍ഹി: നല്‍കിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തനം കാഴ്ചവെച്ച പേ ടി എം പോലുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ചെറുകിട ധനകാര്യ ബാങ്കുകളായി മാറാന്‍…

റിസര്‍വ് ബാങ്ക് വായ്പാനയം: റിപ്പോ നിരക്കില്‍ മാറ്റമില്ല

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ വായ്പാനയം വ്യക്തമാക്കി റിസര്‍വ് ബാങ്ക്. റിവേഴ്‌സ്, റിപ്പോ നിരക്കുകളില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ വായ്പാനയ അവലോകന സമിതി…

മുദ്ര ലോണ്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം; ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം

മുംബൈ: വായ്പയെടുത്ത പലരും തിരിച്ചടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മുദ്ര ലോണ്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനം. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തി മാത്രം വായ്പ അനുവദിച്ചാല്‍ മതിയെന്നാണ് ആര്‍ബിഐയുടെ നിലപാട്.…

എടിഎം പണമിടപാട് പരാജയപ്പെട്ടാൽ; പണം തിരികെകിട്ടും വരെ ബാങ്കിന് ദിവസേന 100 രൂപ പിഴയെന്ന് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: എടിഎമ്മിലൂടെ പണമിടപാട് നടത്തുന്നവർക്കനുകൂലമായി പുതിയ റിസര്‍വ് ബാങ്ക് സർക്കുലർ. എടിഎം വഴിയുള്ള പണമിടപാടിൽ പിശകുണ്ടാക്കിയാൽ, പൈസ തിരികെ ഉടമയിലെത്തും വരെ ബാങ്ക് ദിവസവും 100 രൂപ…