Fri. Nov 22nd, 2024

Tag: രാജസ്ഥാൻ

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം

ജയ്‌പൂർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം. ജയ്പൂര്‍, ആല്‍വാര്‍, ഭില്‍വാര, ശ്രീ ഗംഗാനഗര്‍. ഭാരത്പൂര്‍, ചുര്‍ച്ചു, കറുലി, ഹനുമാന്‍ഗര്‍, ഭുണ്ടി, ദോലാപൂര്‍,…

ലോക്സഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിനേറ്റ പരാജയം പരിശോധിക്കാന്‍ തയ്യാറായി സച്ചിന്‍ പൈലറ്റ്

ജയ്‌പൂർ:   ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ തയ്യാറായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ബൂത്ത് തലം മുതല്‍ സര്‍വേ നടത്തി തോല്‍വിയുടെ കാരണം…

സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മോദിയെ വധിക്കുമെന്ന് എഴുതി അയച്ച ഭീഷണിക്കത്ത് വ്യാജം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി. രാജസ്ഥാന്‍ ബി.ജെ.പി. അധ്യക്ഷന്‍ മദന്‍ ലാല്‍ സെയ്നിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. അദ്ദേഹം ഉടന്‍ പോലീസിന് കൈമാറി. പോലീസ് വിശദമായ…

രാജസ്ഥാൻ: കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോൺസ്റ്റബിളായി നിയമിക്കും

ആൽവാർ: രാജസ്ഥാനിലെ ആല്‍വാറില്‍ ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവെ കൂട്ട കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഉടന്‍ തന്നെ യുവതിക്ക് നിയമന ഉത്തരവ്…

ബി.ജെ.പിയുടെ ഗ്രാഫ് ഇടിയുന്നു; കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്

  ന്യൂഡല്‍ഹി: ഹിന്ദി ഭൂമിയാണ് 2014ല്‍ രാജ്യത്തിന്‍റെ ഭരണം പിടിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത്. എന്നാല്‍ ഇത്തവണ ഹിന്ദി സംസ്ഥാനങ്ങളില്‍ ബി.ജെ.പി കനത്ത വെല്ലുവിളി നേരിടുന്നുവെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്.…

രാജസ്ഥാനില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ദേവി സിംഗ് ഭാട്ടി പാര്‍ട്ടി വിട്ടു

ബിക്കാനീർ: രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ദേവി സിംഗ് ഭാട്ടി പാര്‍ട്ടി വിട്ടു. ബിക്കാനീറിൽ നിന്നുള്ള ബി.ജെ.പി. എം.പി അര്‍ജ്ജുന്‍ റാം മേഘ്‌വാളിന് വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടി വിരുദ്ധ…

കർണ്ണാടകയിൽ വിജയപ്രതീക്ഷയോടെ കോൺഗ്രസ്സ്

രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യ്ക്ക് വമ്പിച്ച പരാജയം നേരിടേണ്ടിവരുമെന്ന് കോൺഗ്രസ്സ് തിങ്കളാഴ്ച പറഞ്ഞു.

നിയമസഭ കെട്ടിടത്തിൽ പ്രേതബാധ; എം എൽ എ മാർ യജ്ഞം ആവശ്യപ്പെട്ടു

രാജസ്ഥാൻ നിയമസഭ കെട്ടിടത്തിൽ ആത്മാക്കളുണ്ടെന്ന് പ്രസ്താവിച്ച്, വ്യാഴാഴ്ച, എം എൽ എ മാർ ഒരു യജ്ഞം ആവശ്യപ്പെട്ടു. ഈ യജ്ഞം ആത്മാക്കളെ ഓടിക്കാൻ കഴിയുന്നതാണെന്ന് അവർ വിശ്വസിക്കുന്നു.