Wed. Jan 22nd, 2025

Tag: രമേശ് ചെന്നിത്തല

പമ്പ മണൽക്കടത്ത് വിജിലൻസ് അന്വേഷിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം:   പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടത്തുന്നില്ലെന്നും വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ വിജിലൻസിന്റെ…

മുഖ്യമന്ത്രിയുടെ ഓഫീസ്​ സ്വർണ്ണക്കള്ളക്കടത്തിന്​ കൂട്ടുനിൽക്കുന്നത്​ മലയാളികൾക്ക്​ അപമാനമെന്ന് ചെന്നിത്തല 

തിരുവനന്തപുരം:   ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ്​ സ്വർണ്ണക്കള്ളക്കടത്തിന്​ കൂട്ടുനിൽക്കുന്നത്​ മലയാളികൾക്ക്​ അപമാനകരമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സ്വന്തം ഓഫീസ്​ ഭരിക്കാൻ അറിയാത്ത മുഖ്യമന്ത്രിക്ക്​ നാട്​ ഭരിക്കാൻ…

പമ്പയിലെ മണല്‍ നീക്കം തീര്‍ത്തും മന്ത്രിസഭ തീരുമാനത്തിന്റെ ലംഘനമെന്ന് ചെന്നിത്തല 

തിരുവനന്തപുരം:   പമ്പ- ത്രിവേണിയില്‍ നിന്ന് മണല്‍ നീക്കം ചെയ്യാനുള്ള തീരുമാനം തീര്‍ത്തും നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വനം വകുപ്പാണ് മണല്‍ നീക്കാന്‍…

ലോക്ക്ഡൗണ്‍ ലംഘനം; ചെന്നിത്തലയടക്കം 20 നേതാക്കൾക്കെതിരെ കേസ്

അമ്പലപ്പുഴ:   ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ റിലേ സത്യാഗ്രഹ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 20 ല്‍ അധികം നേതാക്കൾക്കെതിരെ അമ്പലപ്പുഴ…

പരീക്ഷകള്‍ മാറ്റിവെച്ചത് മുഖ്യമന്ത്രിക്ക് വൈകിവന്ന വിവേകം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ ഭാവിയും ആരോഗ്യവും കണക്കിലെടുത്താണ് പ്രതിപക്ഷം എസ്എസ്എല്‍എസി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.…

ബാറുകളിലെ പാഴ്സല്‍ വില്‍പ്പനയില്‍ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല 

തിരുവനന്തപുരം:   ബാറുകളിൽ നിന്നും മദ്യം പാഴ്സലായി വിൽക്കാനുള്ള തീരുമാനത്തിന് തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി…

മദ്യവില്പന സ്വകാര്യ മേഖലക്ക് തീറെഴുതുന്നു; സര്‍ക്കാരിന്റേത് ബിവറേജസിന്റെ അന്ത്യം കുറിക്കുന്ന നടപടിയെന്ന് ചെന്നിത്തല 

തിരുവനന്തപുരം:   മദ്യവില്പനയ്ക്ക് ഓൺലൈൻ സമ്പ്രദായം ഏർപ്പെടുത്തിയതിന് പിന്നിൽ വന്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡിന്റെ മറവിൽ…

മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ചെന്നിത്തല

തിരുവനന്തപുരം:   മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്കെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്നും…

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരപരിപാടികളുമായി കേരളം 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുമെന്ന് കേരളത്തിലെ വിവിധ രാഷ്ട്രായ-മത-സാമൂഹിക സംഘടനകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച…