Sun. Jan 19th, 2025

Tag: മോദി

മോദിയ്ക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

രാ​​ജീ​​വ്ഗാ​​ന്ധി അഴിമതിക്കാരൻ: മോ​​ദി​​ക്കെ​​തിരെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ന്യൂഡൽഹി: രാ​​ജീ​​വ്ഗാ​​ന്ധി​​യെ ഭ്ര​​ഷ്ടാ​​ചാ​​രി(​​അ​​ഴി​​മ​​തി​​ക്കാ​​ര​​ന്‍) എ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ണ്‍​​ഗ്ര​​സ് തി​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ചു. തി​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ല്‍​​ നി​​ന്നു മോ​​ദി​​യെ വി​​ല​​ക്ക​​ണ​​മെ​​ന്നും കോ​​ണ്‍​​ഗ്ര​​സ്…

മോദിയേയും അമിത്ഷായേയും ഇഷ്ടമല്ലെന്ന് ജാവേദ് അക്തർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായേയും തനിക്ക് ഇഷ്ടമല്ലെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. താങ്കള്‍ക്ക് പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് ഇഷ്ടമെന്ന ചോദ്യത്തിന്…

സൈന്യം മോദിക്കും ബി.ജെ.പിക്കും ഒപ്പമെന്ന് രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

ജയ്‌പൂർ: സൈന്യത്തിന്റെ നേട്ടങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും സൈന്യം മോദിക്കൊപ്പവും ബി.ജെ.പിക്കുമൊപ്പവുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ജയ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…

പരാജയം മണത്തറിഞ്ഞ് മോദിയും ഷായും; 40 എം.എൽ.എമാരെ വശത്താക്കാൻ ശ്രമം

തൃണമൂൽ കോൺഗ്രസ്സിന്റെ 40 എം.എൽ.എ മാർ തന്റെ കൂടെയാണെന്ന് ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ട് മോദി പറഞ്ഞു. “മെയ് 23 നു ശേഷം ബംഗാൾ മുഴുവൻ താമര വിരിയുമ്പോൾ,…

മോദിക്കെതിരെ വിമർശനവുമായി ജയ ബച്ചൻ

ലഖ്നൌ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍. രാജ്യത്ത് സുരക്ഷ ഉറപ്പാക്കേണ്ട, രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ആള്‍ രാജ്യത്ത് അരാജകാവസ്ഥയും,…

മോദിക്കെതിരെ മത്സരിക്കാൻ മഞ്ഞൾ കർഷകർ വാരാണസിയിലെത്തി

വാരാണസി: ലോക്സഭ തിരഞ്ഞെടുപ്പിൽ, വാരാണസിയിൽ നിന്നും മോദിക്കെതിരെ സ്വതന്ത്രസ്ഥാനാർത്ഥികളായി മത്സരിക്കാനായി നാമനിർദേശപത്രിക സമർപ്പിക്കാൻ തെലങ്കാനയിലെ നിസാമാബാദിൽ നിന്നും 50 മഞ്ഞൾ കർഷകർ ശനിയാഴ്ച വാരാണസിയിലെത്തി. തങ്ങൾ ആരേയും…

മോദിയുടെ അപമാനവും നമ്മുടെ അഭിമാനവും

#ദിനസരികള് 740 ഒരു നുണയനെ മുന്നില്‍ നിറുത്തി –അയാള്‍ നമ്മുടെ പ്രധാനമന്ത്രിയാണ് എന്നതാണ് മഹാകഷ്ടമായിരിക്കുന്നത് – എത്രയോ കാലങ്ങളായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ നാം കാണുന്നു? അതിനെതിരെ…

നരേന്ദ്രമോദി എന്ന ഓട്ടക്കാലണ!

#ദിനസരികള് 733 ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെ നുണയനെന്ന് വിളിക്കുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇല്ല എന്നാണുത്തരം. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കുന്നയാള്‍ ആ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ നിരന്തരം നുണ പറഞ്ഞുകൊണ്ടിരുന്നാല്‍ പിന്നെ…

ബി.ജെ.പിക്ക് ഒരു സീറ്റെങ്കിലും ഉറപ്പാക്കാൻ കച്ച കെട്ടി ഏഷ്യാനെറ്റ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സർവേ, ബി.ജെ.പിയുടെ ശക്തി പെരുപ്പിച്ചു കാണിച്ചു അവർക്കു കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ ഒത്താശ ചെയ്യുന്നതിനാണെന്നുള്ള…