Mon. Dec 23rd, 2024

Tag: മുത്തൂറ്റ് ഫിനാന്‍സ്‌

മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് ഇ​ട​ക്കാ​ല ലാ​ഭവി​ഹി​തം പ്ര​ഖ്യാ​പി​ച്ചു

കൊച്ചി:   പ​​​ത്തു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​നു 15 രൂ​​​പ എ​​​ന്ന നി​​​ല​​​യി​​​ല്‍ 150 ശ​​​ത​​​മാ​​​നം ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വി​​​ഹി​​​തം മുത്തൂറ്റ് ഫിനാൻസ് പ്രഖ്യാപിച്ചു. ഏ​​​പ്രി​​​ല്‍ 15നോ…

മുത്തൂറ്റ് ഫിനാന്‍സ് എംഡിക്ക് നേരെ കല്ലേറ്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്.  ജോര്‍ജ് അലക്‌സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ്…

കേരള ജനതയോടും തൊഴിലാളി വര്‍ഗത്തോടുമാണ് മുത്തൂറ്റിന്റെ ഭീഷണിയെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ കൂട്ടാക്കാത്ത കമ്പനി ചെയര്‍മാന്‍ എം ജി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി…