Sat. Dec 28th, 2024

Tag: മുംബൈ

മുംബൈയിലെ ഡോംഗ്രിയിൽ ബഹുനില കെട്ടിടം തകർന്നു വീണ് 10 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ഡോംഗ്രിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ…

പീഡന പരാതി: ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്തസാംമ്പിള്‍ ശേഖരിക്കും

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാംമ്പിള്‍ ശേഖരിക്കും. അതിനായ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ്…

അവതാരികയ്ക്ക് അശ്‌ളീല സന്ദേശമയച്ചു; മധ്യവയസ്‌ക്കൻ അറസ്റ്റിൽ

മുംബൈ: ടി .വി ചാനല്‍ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച 40കാരന്‍ അറസ്റ്റിലായി. മുംബയിലെ പ്രമുഖ ചാനലിലെ അവതാരികയാണ് പരാതിക്കാരി. ബംഗാള്‍ സ്വദേശി അതനു രവീന്ദ്ര കുമാര്‍ (40)…

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്

മുംബൈ:   യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്. മുംബൈ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.…

പീഡനക്കേസിൽ അറസ്റ്റ് ഭയന്ന് ബിനോയ് കോടിയേരി ഒളിവിൽ

മുംബൈ : സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പീഡനക്കേസിൽ ഒളിവിൽ. ബിനോയ് എവിടെയെന്ന് പൊലീസിന് വ്യക്തതയില്ല. ഫോൺ സ്വിച്ച് ഓഫിലാണ്. ബിനോയ് കോടിയേരിക്കെതിരെ…

മുംബൈ: ഫേസ്ബുക്കിൽ ഹിന്ദു വിരുദ്ധ പോസ്റ്റുകൾ ഇട്ടതിനു ഡോക്ടർ അറസ്റ്റിൽ

മുംബൈ: ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനും എതിരായി അഭിപ്രായം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ ഇട്ടതിനു മുംബൈയിലെ ഒരു ഡോക്ടറെ മുംബൈ പോലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. ഡോക്ടർ സുനിൽകുമാർ നിഷാദാണ് അറസ്റ്റിലായത്.…

മഹാരാഷ്ട്ര: കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയ ദത്ത് നാമനിർദേശപത്രിക സമർപ്പിച്ചു

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയ ദത്ത്, നാമനിർദേശപത്രിക സമർപ്പിച്ചു. ബാന്ദ്ര കളക്ടറുടെ ഓഫീസിലാണ്, പ്രിയ ദത്ത്, തിങ്കളാഴ്ച, പത്രിക സമർപ്പിച്ചത്. മുംബൈ നോർത്ത്…

ഓച്ചിറ: തട്ടിക്കൊണ്ടുപോയ പോയ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി

കൊല്ലം: ഓച്ചിറയില്‍ നിന്നു കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മുംബൈയിലെ പന്‍വേലില്‍ നിന്നാണ് പെണ്‍കുട്ടിയെ കേരളാ പോലീസ് റോഷനൊപ്പം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ…

ബംഗളൂരു എഫ്‌.സി ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാർ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സി ക്കു കിരീടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു എഫ്സി. ഗോവയെ തോൽപ്പിച്ചാണ്…

പ്രേം ഗണപതി: ദോശ വിറ്റു കോടീശ്വരനായ കഠിനാധ്വാനി

മുംബൈ: കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും, പ്രതിസന്ധികളില്‍ തളരാതെ വിജയം വരെ പിടിച്ചു നിൽക്കാനുള്ള നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ, ജീവിതത്തില്‍ നേടാനാവാത്തതായി ഒന്നുമില്ല എന്ന ലളിതമായ പാഠം തന്റെ ജീവിതത്തിലൂടെ…