Mon. Dec 23rd, 2024

Tag: മലയാളികൾ

യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്  അപകടം; 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു

ലക്നൗ:   ഉത്തർപ്രദേശിലെ ഔരയ ജില്ലയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം. രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.…

പഞ്ചാബിൽ നിന്ന്​ മലയാളികളെ നാട്ടിലെത്തിക്കാൻ സമ്മതം മൂളി കേരളം 

പഞ്ചാബ്:   ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പഞ്ചാബ് ഏര്‍പ്പെടുത്തിയ ട്രെയിൻ സർവീസിന് ഒടുവിൽ കേരളം അനുമതി നൽകി. പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള സന്നദ്ധത അറിയിച്ച്…

അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റ്; റെക്കോർഡ് വേഗതയിൽ മലയാളി താരം വി.കെ. വിസ്മയയ്ക്ക് സ്വർണം

അവിശ്വസനീയമായ കുതിപ്പായിരുന്നു അത്, ഇന്ത്യൻ ദേശീയ അത്‌ലറ്റും മലയാളിയുമായ വി.കെ. വിസ്മയ, ക്രെൻസ് റിപ്പബ്ലിക്കിൽ വച്ച് നടന്ന അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടിയെടുത്തു. കണ്ണൂർ…

മലയാളികളുൾപ്പെടെ 250 ഇന്ത്യൻ തടവുകാരെ സ്വതന്ത്രരാക്കുമെന്ന് ബഹറിൻ ഭരണകൂടം

മനാമ: മലയാളികള്‍ ഉൾപ്പെടുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ബഹറിൻ ഭരണകൂടം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിൽ, ബഹറിൻ രാജകുമാരന്‍ ഖലീഫ ബിന്‍…

അർജുന അവാർഡ്; പുരസ്കാരം പ്രളയബാധിതർക്ക് സമർപ്പിച്ച് മലയാളി അത്‌ലറ്റ് മുഹമ്മദ്​ അനസ്

ന്യൂഡൽഹി: മലയാളി അത്​ലറ്റ്​ മുഹമ്മദ്​ അനസിന്​ അർജുന പുരസ്​കാരം. അനസുൾപ്പെടെ രാജ്യത്തെ 19 കായിക താരങ്ങള്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവാണ്​ മുഹമ്മദ്​…

മലയാളി ഹോക്കി ഒളിമ്പ്യന്‍ മാനുവല്‍ ഫെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വർഷത്തെ (2019) ധ്യാന്‍ ചന്ദ് പുരസ്‌കാരം മലയാളിയായ ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് നല്‍കാന്‍ ശുപാര്‍ശ. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍…

പാസ്‍പോര്‍ട്ട് നഷ്ടപ്പെട്ടു; 21 മലയാളികൾ മക്കയില്‍ കുടുങ്ങി

മക്ക: ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ 21 മലയാളികൾ പാസ്‍പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് മക്കയിൽ കുടുങ്ങി. മൊത്തം 52 പേരടങ്ങുന്ന സംഘമാണ് തീര്‍ത്ഥാടനത്തിന് എത്തിയത്, ഇതിൽ 33 ഇന്ത്യക്കാരടങ്ങുന്ന സംഘം…

ഡല്‍ഹിയിലെ ഹോട്ടലില്‍ തീപ്പിടിത്തം, 17 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ അര്‍പ്പിത പാലസില്‍ തീപ്പിടിത്തമുണ്ടായി. ഡല്‍ഹി മെട്രോ സ്റ്റേഷനു തൊട്ടടുത്തുള്ള അര്‍പ്പിത ഹോട്ടലിലാണ് തീപ്പിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ്…