Mon. Dec 23rd, 2024

Tag: മരട്

മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി; പൊളിക്കാനുള്ള ക്രമം അവ്യക്തം

കൊച്ചി:   മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി. ഹോളി ഫെയ്ത്ത് ഫ്ലാറ്റില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത് ആരംഭിച്ചു. രാവിലെ തന്നെ വിദഗ്ദ്ധരും അധികൃതരും മരടിലെ എച്ച്ടുഒ ഫ്ലാറ്റിന് മുന്നിലെത്തിയിരുന്നു.…

മരട് ഫ്ലാറ്റ് പൊളിക്കല്‍; നിരാഹാര സമരം അവസാനിപ്പിച്ചു

വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഇത്രയും തുക ഇന്‍ഷൂറന്‍സായി ലഭിച്ചില്ലെങ്കില്‍ ബാക്കി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: നിരാഹാര സമരക്കാരുമായി മന്ത്രി എ സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും

നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് സമീപം നാട്ടുകാര്‍ കഴിഞ്ഞ ദിവസമാണ് നിരാഹാരസമരം തുടങ്ങിയത്. പരിസരത്തെ വീടുകള്‍ക്കും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം.

മരട് ഫ്ലാറ്റ് പൊളിക്കല്‍; വീടുകള്‍ക്ക് വിള്ളലും പരിസരവാസികള്‍ക്ക് ആശങ്കയും

കുണ്ടന്നൂര്‍: മരടില്‍ ഫ്ലാറ്റ് പൊളിക്കല്‍ തകൃതിയായി നടക്കുമ്പോള്‍ നെഞ്ചിടിപ്പോടെ നോക്കിനില്‍ക്കുകയാണ് പരിസരവാസികള്‍. സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ചുകൊണ്ടിരിക്കുന്ന കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത് ഫ്ലാറ്റിന്‍റെ സമീപത്തുള്ള വീടുകളില്‍…

മരട് കേസുമാത്രം എന്തിനു സുപ്രീം കോടതി ഇങ്ങനെ കൈകാര്യം ചെയ്യുന്നു; വിമർശനവുമായി ജയറാം രമേശ്

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ കേസിലെ സുപ്രീം കോടതിയുടെ സമീപനത്തിനും ഉത്തരവിട്ട വിധിക്കുമെതിരെ വിമർശനവുമായി മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. പിന്നെ എന്തുകൊണ്ടാണ് മരടിന് സമാനമായ…

ക്യാൻസറിനെ പിടിച്ചുകെട്ടാനൊരുങ്ങി മരട് നഗരസഭ

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള ക്യാൻസറിന് പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി മരട് നഗരസഭ. ഹ്യൂമൻ പാപ്പിലോമാ വൈറസിനെ പ്രതിരോടുക്കുന്ന കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി സർക്കാരിന്റെയും ആരോഗ്യ…