Mon. Dec 23rd, 2024

Tag: മരട് ഫ്‌ളാറ്റ് പൊളിക്കല്‍

മരട് ഫ്ലാറ്റ് പൊളിക്കൽ; ഉപജീവനത്തെ ബാധിക്കുമോ? ആശങ്കയറിയിച്ച് മത്സ്യകർഷകർ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ സ്വന്തം തൊഴിലിടത്തെ ബാധിക്കുമോ? എന്ന ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന…

മരട് ഫ്ളാറ്റ് പൊളിക്കല്‍: താമസക്കാര്‍ ഒഴിയാനുള്ള സമയപരിധി ഇന്നവസാനിക്കും

കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. എന്നാല്‍ പുതിയ താമസ സൗകര്യം കണ്ടെത്തുന്നതിനായി ഏതാനും ദിവസം കൂടി സമയം അനുവദിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.…

തൊട്ടാൽ പൊട്ടും പാലാരിവട്ടം പുട്ട്, പൊളിക്കാൻ പണിത മരട് നെയ്‌റോസ്‌റ്റ്; തമാശയായി ഹോട്ടൽ വിഭവങ്ങൾ

കൊച്ചി: പാലാരിവട്ടത്തെ പാലം പണിയെയും മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശനത്തെയും ആക്ഷേപഹാസ്യമാക്കിയ റെസ്റ്റോറന്റിലെ വിഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പു…

മരട് ഫ്ലാറ്റ്; പരിസ്ഥിതി ആഘാതപഠനം പിന്നീട് മതിയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മരട് ഫ്‌ളാറ്റ് പൊളിച്ചാൽ ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള പഠനം നടത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കാൻ വൈകുമെന്ന് സുപ്രീംകോടതി. മരട് സ്വദേശി അഭിലാഷാണ് ഹർജിയുമായി സുപ്രീകോടതിയെ സമീപിച്ചത്.…

മരടിലെ ഫ്‌ളാറ്റു വിഷയം: യു ഡി എഫില്‍ അഭിപ്രായ ഭിന്നത രൂക്ഷം

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം. ഫ്‌ളാറ്റുടമകള്‍ക്കനുകൂലമായ നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള യു ഡി എഫ് നേതാക്കളില്‍…

മരട് ഫ്‌ളാറ്റ് വിഷയം: ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ പേര് സര്‍ക്കാര്‍ മറച്ചു വെച്ചതോ?

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ച നിര്‍മാണ കമ്പനി സര്‍ക്കാര്‍ പദ്ധതിയിലെ പങ്കാളികള്‍. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍…

മരട് കേസുമാത്രം എന്തിനു സുപ്രീം കോടതി ഇങ്ങനെ കൈകാര്യം ചെയ്യുന്നു; വിമർശനവുമായി ജയറാം രമേശ്

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ കേസിലെ സുപ്രീം കോടതിയുടെ സമീപനത്തിനും ഉത്തരവിട്ട വിധിക്കുമെതിരെ വിമർശനവുമായി മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. പിന്നെ എന്തുകൊണ്ടാണ് മരടിന് സമാനമായ…

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: ഫ്‌ളാറ്റുടമകള്‍ക്ക് ഇന്നുതന്നെ നോട്ടീസ് നല്‍കുമെന്ന് നഗരസഭ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ അടിയന്തിര യോഗത്തില്‍ ഫ്‌ളാറ്റുടമകള്‍ക്ക് ഇന്നു തന്നെ നോട്ടീസ് നല്‍കാന്‍ തീരുമാനം. അഞ്ച് ദിവസത്തിനകം…