Thu. Dec 19th, 2024

Tag: ഭേദഗതി

തലസ്ഥാന നഗരിയിൽ  കേരളത്തിന്റെ പ്രതിരോധം; പൗരത്വ നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷംഗങ്ങളുടെ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോൾ ഇന്ന് തിരുവനന്തപുരത്തു ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ മുതല്‍ ഉച്ചവരെ നടന്ന സത്യാഗ്രഹ സമരത്തിൽ മുഖ്യമന്ത്രി പിണറായി…

പൗരത്വ ഭേദഗതി നിയമം; അസമിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു

അസം: പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാതെ കേന്ദ്രം പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത് തിരിച്ചടിയാകുന്നു. നിയമം നിലവിൽ വന്നതോടെ അസമിൽ  പലയിടത്തും ബിജെപി നേതാക്കൾ പാർട്ടി വിടുകയാണ്. അസം…

(woke file photto)

പൗരത്വ ഭേദഗതി നിയമം; രാജ്യമെങ്ങും വ്യാപക പ്രതിഷേധം തുടരുകയാണ്

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ കർണാടകയിലെ കലബുറഗിയിൽ പ്രതിഷേധം തടയാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെന്നൈയിൽ ഡിഎംകെ യുവജന വിഭാഗം നേതാവ്  ഉദയനിധി…

പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടു; നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യമെങ്ങും പ്രതിഷേധം തുടരുമ്പോഴും പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെച്ചു. വ്യാഴാഴ്ച ഏറെ വൈകി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച…

മാതാപിതാക്കളെ ഉപേക്ഷിച്ചാൽ അഴി എണ്ണേണ്ടി വരും; മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: മുതിർന്ന പൗരൻമാരുടെ പരിപാലനം,ക്ഷേമം എന്നിവ  ഉറപ്പുവരുത്തുന്ന ഭേദഗതി ബിൽ ലോകസഭയില്‍ അവതരിപ്പിച്ചു.മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ മക്കളോ,മരുമക്കളോ ഉപേക്ഷിച്ചാൽ ജയിലിനകത്താകുന്നതാണ് ബിൽ. ഇവർക്ക് നേരെ ശാരീരിക ഉപദ്രവം, മാനസിക…

പ്രക്ഷോഭം കനക്കുന്നതിനിടയിലും പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സായി

ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധം നിലനിൽക്കേ ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സാക്കി. 125 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്തത് 105…

പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖല പ്രക്ഷുബ്ധം

 ആസാം/അരുണാചൽ പ്രദേശ്/നാഗാലാ‌ൻഡ്:  പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖലകളിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു.വിദ്യാർത്ഥി സംഘടനകളും വിവിധ ഇടത് യൂണിയനുകളും ചേർന്നു നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു.  ബിൽ…

കേന്ദ്രം ന്യൂനപക്ഷ അവഗണന തുടരുന്നു; ആംഗ്ലോ ഇന്ത്യൻ എംപി,എംഎൽഎ മാർ ഇനിയില്ല

ന്യൂഡൽഹി : ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കാനുമുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി.കാലാവധി നീട്ടിയില്ലെങ്കിൽ ആംഗ്ലോ ഇന്ത്യൻ സംവരണം അടുത്ത ജനുവരി 25ന് അവസാനിക്കും. ലോകസഭയിലും നിയമസഭകളിലും പട്ടിക വിഭാഗത്തിനുള്ള…

കനത്ത പ്രതിഷേധത്തിനൊടുവിൽ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കി

ന്യൂഡല്‍ഹി : പാകിസ്താന്‍,അഫ്ഗാനിസ്താന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.നിശിചത കാലാവധി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവാദം നല്‍കുന്ന…