Wed. Jan 22nd, 2025

Tag: ബി.എസ്.പി

എം.എൽ.എ ഗീത ഗോപിയുടെ ഓഫീസിലേക്ക് ബി.എസ്.പി പ്രതിഷേധ മാർച്ച്

വാളയാർ: വാളയാർ വിഷയത്തിൽ മൗനം പാലിക്കുന്ന എം.എൽ.എ ഗീത ഗോപിയുടെ ഓഫീസിലേക്ക് BSP നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഹരി അരുമ്പിൽ ഉദ്ഘാടനം ചെയ്തു. നിഖിൽ…

ആരുമായും സഖ്യത്തിന് ഇല്ലെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി

കൊൽക്കത്ത:   വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ആരുമായും സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും ബി.എസ്.പി. അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ…

ബി.ജെ.പിയെ തോൽപ്പിക്കാൻ ഇത് പോരാ : യു.പി യിൽ മഹാസഖ്യം തകർന്നു

ലക്‌നോ : യു.പി യിൽ ഒരു കാലത്തു ബദ്ധവൈരികൾ ആയിരുന്ന മുലായം സിങ് യാദവിന്റെ എസ്.പി യും, മായാവതിയുടെ ബി.എസ്.പിയും തമ്മിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ ഉണ്ടാക്കിയ…

തേജ് ബഹാദൂർ യാദവിന്റെ നാമനിർദേശ പത്രിക തള്ളി; വാരണാസിയിൽ മോദിക്കെതിരെ മഹാസഖ്യത്തിന് സ്ഥാനാർത്ഥി ഉണ്ടാകില്ല

ലക്നോ: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എസ്.പി-ബി.എസ്.പി സഖ്യം പിന്തുണച്ച സ്ഥാനാർത്ഥി തേജ് ബഹാദൂർ യാദവിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പ്രതിപക്ഷ സഖ്യം ആദ്യം…

ബി.എസ്.പി. എം.എൽ.എ. മൌലാന ജമീൽ കോൺഗ്രസ്സിൽ ചേർന്നു

മുസാഫർനഗർ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയ്ക്ക്, ബി.എസ്.പി. എം.എൽ.എ, മൌലാന ജമീൽ കോൺഗ്രസ്സിൽ ചേർന്നു. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയൂ എന്നു തോന്നിയതുകൊണ്ടാണ്, മായാവതിയുടെ…

മായാവതിയായി വേഷമിടാൻ വിദ്യാബാലൻ

  ചെന്നൈ: രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രം പറയുന്ന സിനിമകളുടെ കാലമാണിത്, രാജ്യം പൊതു തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ ജനങ്ങളെ സ്വാധീനിക്കാൻ രാഷ്ട്രീയക്കാർ സിനിമ എന്ന മാധ്യമത്തിന്റെ ശക്തി മുൻപെങ്ങും…

ഉത്തര്‍പ്രദേശ്: ഏഴു സീറ്റുകളില്‍ എസ്.പി. ബി.എസ്.പി. സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്

കനൌജ്: ഉത്തര്‍പ്രദേശിലെ ഏഴ് സീറ്റുകളില്‍ എസ്.പി., ബി.എസ്.പി സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ…

ജെ.ഡി.എസ്. ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു

ബെംഗളൂരു: ജനതാദള്‍ (എസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ജെ.ഡി.എസിന്‍റെ ദേശീയ…

ബീഹാറില്‍ കോണ്‍ഗ്രസ് – ആര്‍.ജെ.ഡി. സീറ്റു വിഭജനത്തില്‍ ധാരണയായി; ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കും

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡി യും തമ്മില്‍ ധാരണയായി. ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍…

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സീറ്റു ധാരണയായി

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം സീറ്റു ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റുവിഭജനത്തില്‍ ധാരണയായത്‌. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ ദേവഗൗഡയും തമ്മില്‍…