Wed. Jan 22nd, 2025

Tag: ബില്‍

പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടു; നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യമെങ്ങും പ്രതിഷേധം തുടരുമ്പോഴും പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെച്ചു. വ്യാഴാഴ്ച ഏറെ വൈകി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച…

മാതാപിതാക്കളെ ഉപേക്ഷിച്ചാൽ അഴി എണ്ണേണ്ടി വരും; മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: മുതിർന്ന പൗരൻമാരുടെ പരിപാലനം,ക്ഷേമം എന്നിവ  ഉറപ്പുവരുത്തുന്ന ഭേദഗതി ബിൽ ലോകസഭയില്‍ അവതരിപ്പിച്ചു.മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ മക്കളോ,മരുമക്കളോ ഉപേക്ഷിച്ചാൽ ജയിലിനകത്താകുന്നതാണ് ബിൽ. ഇവർക്ക് നേരെ ശാരീരിക ഉപദ്രവം, മാനസിക…

പ്രക്ഷോഭം കനക്കുന്നതിനിടയിലും പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സായി

ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധം നിലനിൽക്കേ ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സാക്കി. 125 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്തത് 105…

പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖല പ്രക്ഷുബ്ധം

 ആസാം/അരുണാചൽ പ്രദേശ്/നാഗാലാ‌ൻഡ്:  പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖലകളിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു.വിദ്യാർത്ഥി സംഘടനകളും വിവിധ ഇടത് യൂണിയനുകളും ചേർന്നു നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു.  ബിൽ…

കേന്ദ്രം ന്യൂനപക്ഷ അവഗണന തുടരുന്നു; ആംഗ്ലോ ഇന്ത്യൻ എംപി,എംഎൽഎ മാർ ഇനിയില്ല

ന്യൂഡൽഹി : ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കാനുമുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി.കാലാവധി നീട്ടിയില്ലെങ്കിൽ ആംഗ്ലോ ഇന്ത്യൻ സംവരണം അടുത്ത ജനുവരി 25ന് അവസാനിക്കും. ലോകസഭയിലും നിയമസഭകളിലും പട്ടിക വിഭാഗത്തിനുള്ള…

പൗരത്വ ഭേദഗതി ബില്‍ ; പ്രതിഷേധവുമായി ശാസ്ത്രജ്ഞരും ഗവേഷകരും

ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിഷേധവുമായി രംഗത്ത്. മതാടിസ്ഥാനത്തിൽ പൗരത്വം നല്‍കാനാണ് ബില്ല് നിഷ്കർഷിക്കുന്നത്. കൂടാതെ, മുസ്ലിംങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയും…

ആൾക്കൂട്ടആക്രമണങ്ങൾക്കെതിരെ, രാജസ്ഥാൻ നിയമ സഭയിൽ ബിൽ അവതരിപ്പിച്ചു

ജയ്പൂർ : രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ ബിൽ അവതരിപ്പിച്ചു. ദുരഭിമാന കൊലപാതകങ്ങൾ…

മുത്തലാഖ് ബിൽ പാസാക്കി ലോക്സഭ

ന്യൂഡല്‍ഹി: ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസാക്കി. 78നെതിരെ 302വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബില്‍ പാസായത്. മൂന്നുവര്‍ഷം വരെ…

വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തിങ്കളാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. 218 -79 വോട്ട് നേടിയാണ് ബില്‍…