Wed. Dec 18th, 2024

Tag: ഫേസ്ബുക്ക്

ബി.ജെ.പിയുടെ വിജയം പ്രവചിച്ചു; അദ്ധ്യാപകനു സസ്പെൻഷൻ ലഭിച്ചു

ഭോപ്പാൽ: നടന്നുകൊണ്ടിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ വിജയം പ്രവചിച്ചതിന്, അച്ചടക്ക നടപടി എന്ന നിലയിൽ, ഉജ്ജയിനിലെ വിക്രം സർവകലാശാലയിലെ ഒരു സംസ്കൃതം അദ്ധ്യാപകനെ, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ…

പെരുമാറ്റച്ചട്ട ലംഘനം: ബി.ജെ.പിയുടെ 200 ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു

ചെന്നൈ: പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നു ബി.ജെ.പിയുടെ ഇരുനൂറോളം ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു. കോയമ്പത്തൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍…

മോദിയ്ക്കു വോട്ടു ചെയ്യരുതെന്ന സന്ദേശവുമായി ഹാസ്യകലാകാരൻ കുനാൽ കാമ്ര

മുംബൈ: പ്രശസ്ത ഹാസ്യകലാകാരനായ കുനാൽ കാമ്ര, തന്റെ കുറിക്കുകൊള്ളുന്ന പരിഹാസം കൊണ്ട്, മിക്ക രാഷ്ട്രീയപ്പാർട്ടികളേയും സാമൂഹിക മാധ്യമങ്ങൾ വഴി വിമർശിക്കാറുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം.…

687 കോൺഗ്രസ്സ് അനുകൂല പേജുകൾ ഫേസ്ബുക്ക് നീക്കം ചെയ്തു

ന്യൂഡൽഹി: ഫേസ്ബുക്ക് നയങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചു കോൺഗ്രസ്സ് അനുകൂല പേജുകളും പ്രൊഫൈലുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഇന്ത്യന്‍ നാഷനൽ കോൺഗ്രസ് (ഐ.എൻ.സി) ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടെ…

മലയാളത്തിന്റെ മഹാനടൻ സത്യനെക്കുറിച്ചുള്ള സിനിമ; നടക്കാതെ പോയ സ്വപ്നത്തിന്റെ കഥ പറഞ്ഞ് എഴുത്തുകാരൻ വിനു എബ്രഹാം

മലയാള സിനിമയിലെ ആദ്യ നായികയും ദളിത് സ്ത്രീയുമായിരുന്ന പി.കെ.റോസിക്ക് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന യാതനകളുടെയും അവഹേളനങ്ങളുടെയും കഥ പറഞ്ഞ നോവലാണ് വിനു എബ്രഹാമിന്റെ ‘നഷ്ടനായിക.’ ആദ്യ മലയാള…

പെരിയ ഇരട്ടക്കൊലപാതകം: കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസ്, ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടിയെന്നാണ്, ലോക്കല്‍ പോലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ…

ഫേസ് ബുക്ക് മെസ്സഞ്ചറിൽ നിന്നും അയച്ചുപോയ സന്ദേശങ്ങൾ ഇനി തിരിച്ചെടുക്കാം

കാലിഫോർണിയ: അബദ്ധവശാൽ അയച്ചുപോയ, അഥവാ അയയ്ക്കേണ്ടായിരുന്നു എന്നു തോന്നുന്ന സന്ദേശങ്ങൾ മെസ്സഞ്ചറിൽ നിന്നും തിരിച്ചെടുക്കാനുള്ള പദ്ധതി, ഫേസ്ബുക്ക്, ഉപയോക്താക്കൾക്കായി ഏർപ്പെടുത്തി. നീക്കം ചെയ്യേണ്ടുന്ന സന്ദേശത്തിൽ കുറച്ചുനേരം അമർത്തിപ്പിടിക്കുകയും,…

പ്രണയം; ശരീരം; അറപ്പ്

അടുത്തകാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, ലാസർ ഷൈൻ, ആർത്തവരക്തം വീഴ്ത്തിയ തുണി പ്രണയിക്കു സമ്മാനമായിക്കൊടുക്കൂ എന്ന് സ്ത്രീകളോടു പറഞ്ഞത് വിവാദമായിത്തീർന്നിരിക്കുന്നു. അതിനെ എതിർത്ത് ഉയർന്ന ശബ്ദങ്ങൾ പലതും,…

ഫേസ്ബുക്ക് ശബ്‌ദ സന്ദേശങ്ങൾ പരീക്ഷിക്കാനൊരുങ്ങുന്നു

സമൂഹമാദ്ധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്ക്, സ്റ്റാറ്റ്സ് അപ്ഡേറ്റിനായി ശബ്ദ സന്ദേശങ്ങൾ (വോയ്‌സ് ക്ലിപ്പ്സ്) ഇന്ത്യയിലെ ചെറിയ ശതമാനം ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കാനൊരുങ്ങുന്നു. “ആളുകളെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷെയർ ചെയ്യാനും, ബന്ധപ്പെടാനും…