Wed. Nov 6th, 2024

Tag: ഫിഫ

ആറാം പുരസ്ക്കാരം; ‘ഫിഫ ബെസ്ററ്’ നേടുമ്പോഴും മെസ്സിക്ക് പറയാനുള്ളത് ഇത് മാത്രം

ലോക ഫുട്ബോളര്‍ പുരസ്കാരത്തിനു ആറാം തവണയും അർഹനായി ലയണല്‍ മെസി. അവസാന ഘട്ടത്തിൽ യുവന്‍റസ് താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നായിരുന്നു മെസ്സി…

ഫുട്ബോളിൽ കിട്ടുന്ന ആനന്ദം ഒരിക്കലും അവസാനിക്കില്ല; 2022 ഖത്തർ ലോകകപ്പിന്റെ ലോഗോ പുറത്തു വിട്ടു

ദോഹ: ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ 2022 ഖത്തര്‍ ലോകകപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. തലസ്ഥാന നഗരമായ ദോഹയിൽ വച്ചു ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് ഔദ്യോഗികമായി…

ഫിഫ വനിത ഫുട്ബാള്‍ ലോകകപ്പില്‍ ഇറ്റലി ജമൈക്കയെ തോല്‍പ്പിച്ചു

ഫ്രാന്‍സില്‍ നടക്കുന്ന ഫിഫ വനിത ഫുട്ബാള്‍ ലോകകപ്പില്‍ ഇറ്റലി ജമൈക്കയെ തോല്‍പ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇറ്റലി ജമൈക്കയെ പരാജയപ്പെടുത്തിയത്. ഇറ്റലി താരം…

പ്രഫുൽ പട്ടേൽ; ഇന്ത്യയിൽ നിന്ന് ഫിഫ കൌൺസിൽ അംഗമാവുന്ന ആദ്യത്തെ ആൾ

ക്വലാലം‌പൂർ: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഫിഫ കൌൺസിൽ അംഗമായി, ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കാരനായ ഒരാൾ ആ സ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടാണ്. ആകെയുള്ള…

2020ലെ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ

മയാമി: 2020ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഫിഫ തീരുമാനിച്ചു.  മയാമിയിൽ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ഇന്ത്യയിൽ…