Fri. Nov 22nd, 2024

Tag: പ്രധാനമന്ത്രി

മോദിക്കനുകൂലമായി 62 കലാകാരന്‍മാര്‍ ഒപ്പിട്ട കത്ത് ; മുന്‍പ് ഇല്ലാതിരുന്ന സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ടെന്നും വാദം

ഡല്‍ഹി : മോദി സര്‍ക്കാരിനെ അനുകൂലിച്ച് 62 പ്രമുഖ കലാകാരന്മാര്‍ ഒപ്പിട്ട കത്ത്. ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ നേതൃത്വത്തിലാണ് കത്തെഴുതിയത്. മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍…

‘ഓപ്പറേഷന്‍ വിജയ് ‘ കാര്‍ഗില്‍ യുദ്ധത്തിന് 20 വയസ്സ്

കാര്‍ഗില്‍: കാര്‍ഗില്‍ വിജയദിനത്തിന് ഇന്ന് ഇരുപത് വയസ്സ്. 1999 ജൂലൈ 26 നാണ് നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യ വിജയക്കോടി നാട്ടിയിത്. ഓപ്പറേഷന്‍…

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്ന് അധികാരമേല്‍ക്കും

ലണ്ടന്‍ : ബ്രിട്ടണ്‍ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്നു അധികാരമേല്‍ക്കും.ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ തലവാനാണദ്ദേഹം.യൂറോപ്യന്‍ യൂണിയനില്‍ നിന്നു കരാറില്ലെങ്കിലും 3 മാസത്തിനകം വിട്ടുപോരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍…

ബെഞ്ചമിന്‍ നെതന്യാഹു: ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ച പ്രധാനമന്ത്രി

ജറുസലേം: ജറുസഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയനെ അദ്ദേഹം മറികടന്നു. പ്രധാനമന്ത്രി കസേരയില്‍…

പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് രാജസ്ഥാനിൽ അറസ്റ്റില്‍

നാഗോർ:   രണ്ടു കോടി യുവാക്കള്‍ക്ക്, പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് അതുവഴി 15 ലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ…

മോദി അടുത്തയാഴ്ച കേരളത്തിലെത്തി ഗുരുവായൂർ ക്ഷേത്രദർശനം നടത്തും

ന്യൂഡല്‍ഹി:   ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.…

മോദിയുടെ സത്യപ്രതിജ്ഞയ്ക്കു സാക്ഷിയാവാൻ അമ്മയെത്തില്ല

ന്യൂഡൽഹി:   പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമ്പോൾ സാക്ഷിയാകാന്‍ അമ്മ ഹീരാബെന്‍ എത്തില്ല. സഹോദരന്മാരും മറ്റു ബന്ധുക്കളും എത്തിയേക്കുമെന്നാണ് സൂചന. മോദി അധികാരത്തിലിരുന്ന അഞ്ചു വര്‍ഷവും…

രാജ്യം ലജ്ജിക്കുന്നു

#ദിനസരികള്‍ 756 ഒരു വിധത്തിലുള്ള ശാസ്ത്രീയാവബോധവും തൊട്ടു തെറിച്ചിട്ടില്ലാത്ത ഒരാളാണ് ആണവ ശക്തിയായ ഇന്ത്യയെ നയിക്കുന്നതെന്ന് ലോകം തിരിച്ചറിയുമ്പോള്‍ ഇന്ത്യക്കാരനെന്ന നിലയില്‍ നാം കുനിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക?…

പ്രധാനമന്ത്രി പദത്തിനായി മോഹമില്ല: നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: തനിക്ക് പ്രധാനമന്ത്രി പദത്തിനായി മോഹമില്ലെന്ന് തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. ഒരു കറുത്ത കുതിരയാവാന്‍ താനില്ല. പ്രധാനമന്ത്രി ആകണമെന്ന് തനിക്ക് ആഗ്രഹമില്ല ഒരു ദേശീയ…

കക്കൂസുകളുടെ കാവൽക്കാരൻ

#ദിനസരികള് 720 പ്രജാപതിയ്ക്ക് തൂറാന്‍ മുട്ടി. പതിവു തെറ്റിയ സമയമായിരുന്നു അത്. അക്കാരണത്താല്‍ തൂറലാഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍ അവിടെ വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച മഹത്തുക്കള്‍…