കറങ്ങി നടക്കുന്നവരെ കുടുക്കാന്‍ ഡ്രോണുകളുമായി തൃശ്ശൂര്‍ സിറ്റി പോലീസ്
തൃശ്ശൂർ: ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ തൃശൂർ സിറ്റി പോലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം തുടങ്ങും. സിറ്റി പരിധിയിലെ…
തൃശ്ശൂർ: ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ തൃശൂർ സിറ്റി പോലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം തുടങ്ങും. സിറ്റി പരിധിയിലെ…
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ആർഎസെസ്സ് അനുകൂലികൾ ഡൽഹിയിൽ വൻ തോതിൽ ആക്രമണം അഴിച്ചു വിടുന്നു. ആക്രമണത്തിൽ ഒരു പോലീസുകാരന് കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ…
#ദിനസരികള് 1029 ആറെസ്സെസ്സ് ഗാന്ധിഘാതകരാണ് എന്ന് ബോര്‍ഡ് വെച്ചതിനെത്തുടര്‍ന്ന് കേരള പോലീസ് കേസെടുത്തുവെന്ന് വാര്‍ത്ത. ഇക്കാര്യം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ശരിക്കും അമ്പരന്നു പോയിരുന്നു.…
തിരുവനന്തപുരം: കേരളത്തിൽ, 2014 മുതൽ ഇന്നുവരെ ഏകദേശം 151 കേസുകൾ യുഎപിഎ (Unlawful Activities (Prevention) Act) വകുപ്പുപ്രകാരം പോലീസ് എടുത്തിട്ടുണ്ട്. പോലീസ് വകുപ്പിലെ കണക്കുകൾ…
കൊച്ചി: ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് കാണാൻ നൂറ് കണക്കിനാളുകളാണ് മരടിലെ പല ഭാഗങ്ങളിലായി തടിച്ചുകൂട്ടിയത്. ആരവങ്ങളോടു കുടിയാണ് ജനം കെട്ടിടങ്ങൾ നിലം പതിക്കുന്നതിന് സാക്ഷിയായത്. പത്ത്…
ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സർവകലാശാല ക്യാമ്പസ്സിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. എബിവിപി പ്രലര്‍ത്തകര്‍ അംഗങ്ങളായ യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്ന…
ന്യൂഡൽഹി: ജെഎന്‍യു ആക്രമണത്തിനു ശേഷം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ ആദ്യ പത്ര സമ്മേളനത്തില്‍ വൈരുദ്ധ്യങ്ങൾ ഏറെ. ആക്രമണത്തില്‍ പങ്കാളികളായ 9 പേരുടെ പേരാണ് പോലീസ്…
#ദിനസരികള് 994 സഖാവ് വര്‍ഗ്ഗീസ് കൊല്ലപ്പെടുന്നത് ഏറ്റുമുട്ടലിലൂടെയല്ലെന്നും 1970 ഫെബ്രുവരി പതിനെട്ടാം തീയതി രാവിലെ പിടിക്കപ്പെട്ട അദ്ദേഹത്തെ വൈകുന്നേരം ഇന്ന് വര്‍ഗ്ഗീസ് പാറ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിച്ച്…
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് പഴയ…
കാൺപൂർ: ഇന്ത്യയിലെ ഉത്തർപ്രദേശിൽ ജനലുകളില്ലാത്ത ഒരു മുറിയിൽ, പോലീസിന്റെ തടങ്കലിൽ ഏകദേശം നൂറ്റമ്പതോളം മുസ്ലീങ്ങൾ – ആണുങ്ങളും കുട്ടികളും – മുറിവേറ്റ് രക്തം വാർന്ന് ഇരുന്നു. അവിടെയുണ്ടായിരുന്നവരിൽ…