Mon. Dec 23rd, 2024

Tag: പൃഥ്വിരാജ്

ബ്രദേഴ്‌സ് ഡേ: കലാഭവൻ ഷാജോൺ മലയാളികൾക്കായി ഒരുക്കുന്ന ഓണസമ്മാനം

അഭിനേതാവായ കലാഭവൻ ഷാജോൺ സംവിധായകനാവുന്നു. പൃഥ്വിരാജ് നായകനാവുന്ന ചിത്രം “ബ്രദേഴ്‌സ് ഡേ” സംവിധാനം ചെയ്യുന്നത് ഷാജോണാണ്. ഐശ്യര്യലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പ്രയാഗ മാർട്ടിൻ, മിയ എനിവരും ചിത്രത്തിലുണ്ട്.…

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ച വ്യക്തിയെ കൂലിയെഴുത്തുകാരനാക്കി; ലൂസിഫറിനെതിരെ പരസ്യ സംവിധായകൻ

തൃശ്ശൂർ: ലൂസിഫർ സിനിമയുടെ ക്ലൈമാക്സിൽ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത് പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണെന്ന് പറയുന്നുണ്ട്. ഇതിനെയാണ് ഫേവർ ഫ്രാൻസിസ് എന്ന പരസ്യ സംവിധായകൻ ഫേസ്ബുക്കിലൂടെ…

ലൂസിഫർ കാണാൻ കുടുംബസമേതം മോഹൻലാലും പൃഥ്വിയും ഒപ്പം ടൊവിനോയും

എറണാകുളം: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രം കാണുവാനായി മോഹന്‍ലാലും പൃഥ്വിരാജും കുടുംബത്തോടൊപ്പം എറണാകുളം കവിതാ തിയേറ്ററില്‍…

ലൂസിഫറായി ദശമൂലം ദാമു

ലൂസിഫറായി ദശമൂലം ദാമു പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വലിയ ഹിറ്റായിരിക്കുകയാണ്. നടൻ സുരാജ് വെഞ്ഞാറമൂടാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ ഈ പോസ്റ്റർ പങ്കുവച്ചത്. ലൂസിഫറിന്റെ ഔദ്യോഗിക പോസ്റ്ററിൽ…

ലൂസിഫറിൽ സയീദ് മസൂദായി പൃഥ്വിരാജ്

കോട്ടയം: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ പൃഥ്വിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും. സയീദ് മസൂദ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ന്…

മോഹൻലാലിന്റെ ലൂസിഫറിന് ഇനി എട്ട് ദിനങ്ങൾ മാത്രം; ഇന്ന് രാത്രി ട്രെയിലർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാത്രി ഒൻപതു മണിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ റീലീസ് ചെയ്യും. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും ഔദ്യോഗിക…