Mon. Dec 23rd, 2024

Tag: പരാതി

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥിനി കസ്റ്റഡിയില്‍

സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ മോഹനെയാണ് ഗവര്‍ണറെ കാണാന്‍ അനുവദിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദളിത് വിദ്യാര്‍ത്ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ പരാതി.

വെബ്‌സൈറ്റിനെതിരെ മുന്നറിയിപ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്

കൊച്ചി:   കൊച്ചിമെട്രോക്ലബ് (Www.kochimetroclub.com) എന്ന വെബ്‌സൈറ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വെബ്‌സൈറ്റ് പൊതുജനങ്ങൾക്കിടയിൽ…

അട്ടപ്പാടിയിൽ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക സിറ്റിങ്

അട്ടപ്പാടി:   അട്ടപ്പാടിയിൽ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക സിറ്റിങ് നടത്തി. സെപ്റ്റംബർ 26 വ്യാഴാഴ്ചയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അസിസ്റ്റന്റ് ലീഗൽ ഓഫീസർ അലക്സാണ്ടർ ജയ്‌സന്റെ അദ്ധ്യക്ഷതയിൽ…

കോഴിക്ക് കൂവാനുള്ള സ്വാതന്ത്ര്യത്തിനായി ഫ്രാൻസിൽ നിയമ പോരാട്ടം

സെയിന്റ് പിയറി ദ് ഓർലൺ:   പുലർച്ചെയുള്ള കോഴി കൂവലിന്റെ ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതിനാൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫ്രാൻസിൽ ദമ്പതികൾ. ഈ കേസിലൂടെ ഫ്രാൻസ് മൊത്തം…

മാതൃകാ പെരുമാറ്റച്ചട്ടലംഘനം: ആം ആദ്മിയ്ക്കെതിരെ ബി.ജെ.പിയുടെ പരാതി

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുതിര്‍ന്ന നേതാവ് വിജേന്ദര്‍ ഗുപ്തയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍…

പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാൽ, ജനങ്ങള്‍ക്കു തന്നെ വേഗത്തില്‍ പരാതിപ്പെടുന്നതിനായി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ‘സിവിജില്‍…