Sun. Jan 19th, 2025

Tag: നവാസ് ഷെരീഫ്

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് വധശിക്ഷ 

ഇസ്​ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് പാക്ക് കോടതി വധശിക്ഷ വിധിച്ചു. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നതെന്ന്…

ലാഹോർ ജയിലിൽ വിഷം കഴിച്ചതായി റിപ്പോർട്ട്; നവാസ് ഷെരീഫ് ഗുരുതരാവസ്ഥയിൽ

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പിതാവ് ജയിലിൽ വിഷം കഴിച്ചെന്ന് മകൻ ആരോപിച്ചതായും ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. അഴിമതി…

ഷെരീഫിന്റെ അവസ്ഥ ഗുരുതരമെന്ന് ഡോക്ടർ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ

ഇസ്ലാമാബാദ്:   മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു ഡോക്ടർ വെള്ളിയാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിയെ  അറിയിച്ചു. അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രിയുടെ ശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്നും ആരോഗ്യ കാരണങ്ങളാൽ…

പാക്കിസ്ഥാൻ: ജാമ്യ കാലാവധി അവസാനിച്ചു; നവാസ് ഷെരീഫ് ജയിലിലേക്കു തിരിച്ചു പോയി

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ആറാഴ്ചത്തെ ജാമ്യ കാലാവധിയ്ക്കു ശേഷം ജയിലേക്കു തന്നെ തിരിച്ചുപോയി. അഴിമതിക്കേസിൽ ജയിലിൽ ആയിരുന്ന അദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങൾക്കാണ് ജാമ്യം…

നവാസ് ഷെരീഫിനു ജാമ്യം

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു ആറാഴ്ചക്കാലത്തേക്കു ജാമ്യം ലഭിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്നാണ് സുപ്രീം കോടതി ജ്യാമം നൽകിയത്. രാജ്യം വിടാൻ പാടില്ലെന്നും, രാജ്യത്തിനു പുറത്തുപോകാൻ…

പാക്കിസ്ഥാൻ: നവാസ് ഷരീഫിന്റെ ആരോഗ്യനില മോശമായതായി മകള്‍ മറിയം

ലാഹോർ: അഴിമതിക്കേസില്‍ ലഹോര്‍ ജയിലില്‍ 7 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ (69) ആരോഗ്യനില മോശമായതായി മകള്‍ മറിയം. കുടുംബഡോക്ടര്‍ക്ക് ഒപ്പം…