Wed. Nov 6th, 2024

Tag: ദേശീയ പൗരത്വ രജിസ്റ്റർ

പൗരത്വ നിയമം നടപ്പിലാക്കുന്നതു വരെ വിശ്രമമില്ല: അമിത് ഷാ 

ന്യൂഡല്‍ഹി:   മൂന്ന് അയൽ സമുദായങ്ങളിൽ നിന്നുള്ള പീഡനത്തിനിരയായ സമുദായങ്ങളിൽ നിന്ന് രേഖപ്പെടുത്താത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതുവരെ കേന്ദ്ര സർക്കാർ വിശ്രമിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…

പൗരത്വ ഭേദഗതിക്കെതിരെ പ്രവാസി സംഘടനകളുടെ ‘സ്‌നേഹസംഗമം’

മനാമ: ‘നാനാത്വത്തില്‍ ഏകത്വ’മെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകര്‍ക്കാനുളള ശ്രമത്തെ ചെറുത്ത് തോല്പിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹസംഗമം…

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡൽഹി:   2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ എന്‍പിആര്‍ രാജ്യത്താകെ നടപ്പാക്കുമെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കി. ആസാം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. ജനങ്ങളുടെ വ്യക്തമായ…

ഇന്ത്യക്കാരാണെന്നു സ്ഥാപിക്കുന്ന തെളിവ് കാണിക്കാൻ ആവശ്യപ്പെടാൻ ആർക്കും അനുവാദമില്ലെന്ന് പ്രിയങ്ക

ബിജ്നോർ:   ഇന്ത്യക്കാരാണെന്നു സ്ഥാപിയ്ക്കുന്ന തെളിവ് കാണിക്കാൻ ഒരാളോടും ആവശ്യപ്പെടാൻ ആർക്കും അനുവാദമില്ലെന്ന് പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ഞായറാഴ്ച പറഞ്ഞു. ദേശീയ പൗരത്വ…

ആസ്സാമിലെ തടങ്കൽ പാളയത്തിൽ നിന്നൊരു ദൃശ്യം

ആസാം:   ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്തവരെ വിദേശികളായി കണക്കാക്കി പാർപ്പിച്ചിരിക്കുന്ന തടങ്കൽ പാളയത്തിൽ നിന്നുള്ള ദൃശ്യം. ആസ്സാമിലെ തേസ്‌പൂരിൽ നിന്നാണ് ഈ ചിത്രം. കടപ്പാട്: അഫ്സൽ…

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കും; ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂ ഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തില്‍ ആയിരിക്കില്ല രജിസ്റ്റര്‍ തയ്യാറാക്കുന്നത് അതിനാല്‍, ഒരു മതത്തില്‍പ്പെട്ടവരും…

ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 1.02 ലക്ഷം പേര്‍ കൂടി പുറത്ത്

ഗുവാഹത്തി:   ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി.) നിന്ന് 1.02 ലക്ഷം പേര്‍ കൂടി പുറത്തായി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ്…