Wed. Nov 6th, 2024

Tag: ദിനസരികള്‍

ഇന്ത്യന്‍ ഭരണഘടന – പാഠങ്ങള്‍ , പാഠഭേദങ്ങള്‍

#ദിനസരികള്‍ 940 “ഭരണഘടനയുടെ ഓരോ അനുച്ഛേദവും മനപ്പാഠമാക്കുകയല്ല, മറിച്ച് ഈ രാഷ്ട്രീയ രേഖയുടെ അന്തസ്സത്ത ഉള്‍‌ക്കൊള്ളുകയാണ് ഓരോ പഠിതാവും ചെയ്യേണ്ടത്. എന്താണ് ഓരോ അനുച്ഛേദത്തിന്റേയും വിവക്ഷ എന്നറിയാന്‍…

ദേശീയത പറത്തുന്ന ചാന്ദ്രയാന്‍ പട്ടങ്ങള്‍

#ദിനസരികള്‍ 873 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ.എസ്.ആര്‍.ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്. എങ്കില്‍‌പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും…

എന്താണ് അവസാനം നമ്മുടെ ഇന്ത്യയിലെ ജനതയുടെ ഭാവി?

#ദിനസരികൾ 841 എന്താണ് അവസാനം നമ്മുടെ ഇന്ത്യയിലെ ജനതയുടെ ഭാവി? രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും രാജ്യത്തെ തനതു മൂല്യങ്ങളെയൊക്കെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തിരിക്കുന്ന സങ്കീര്‍ണമായ ഈ…

ഇനി പ്രതീക്ഷ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലാണ്

#ദിനസരികള്‍ 839 നിയമപരമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള തെമ്മാടികളുടെ കൂട്ടമാണ് പോലീസെന്ന് ഓമര്‍ ഖാലിദിയെ വായിച്ചിട്ടുള്ളവര്‍ അഭിപ്രായപ്പെട്ടേക്കാം. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ തരത്തിലുള്ള ആശങ്കയെ ശരിവെയ്ക്കുന്ന തരത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്ന കൊലയാളിയായ…

“മലയാളത്തിലെ മലയാളങ്ങള്‍”

#ദിനസരികള്‍ 837 ‘അഞ്ഞൂറു വര്‍ഷത്തെ കേരളം – ചില അറിവടയാളങ്ങള്‍’ എന്ന പുസ്തകത്തില്‍ ഡോ.ഉഷാ നമ്പൂതിരിപ്പാട് എഴുതിയ ‘മലയാളത്തിലെ മലയാളങ്ങള്‍’ എന്ന ലേഖനത്തില്‍ ഭാഷാഭേദങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.…

നാരായണ ഗുരുവിനെ മനസ്സിലാക്കാത്ത എസ്.എൻ.ഡി.പി.

#ദിനസരികള്‍ 836 ലോകത്തെ മതങ്ങളില്‍ ഏറ്റവും മഹത്തായത് ഹിന്ദുമതമാണെന്ന് വിശ്വസിച്ചു പോരുന്ന എസ്.എന്‍.ഡി. പിയടക്കമുള്ള ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ഹൈന്ദവ സന്യാസിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ബഹുമാനിച്ച് ആദരിച്ച് കൊണ്ടുനടക്കുന്ന…

വെൽ ഡൺ സൊമാറ്റോ !

#ദിനസരികള്‍ 835 സൊമാറ്റോയില്‍ നിന്നും ഭക്ഷണം എത്തിച്ചു തരുന്നത് ഫയാസ് എന്നു പേരുള്ള മുസ്ലീമാണെന്ന് അറിഞ്ഞപ്പോള്‍ ഡെലിവറി ബോയിയെ മാറ്റി ഹിന്ദുവായ ആരെയെങ്കിലും തനിക്ക് ഭക്ഷണം കൊണ്ടു…

ആറ്റൂരിനെ അനുസ്മരിക്കുമ്പോൾ

#ദിനസരികള്‍ 834 കലാകൗമുദി നടത്തിയ ഒരു അഭിമുഖത്തില്‍ ആറ്റൂര്‍ രവിവര്‍മ്മ ഇങ്ങനെ പറഞ്ഞു –“എനിക്ക് മൗനമാണ് ഇഷ്ടം. പുലര്‍ച്ചയ്ക്കോ വൈകുന്നേരമോ നടപ്പാതകളിലൂടെ നടത്തം. ഞാന്‍ മാത്രം. ഞാനുമില്ല.…

വേട്ടനായ്ക്കളുടെ മഹാഭാരതം

#ദിനസരികള്‍ 833 ഈ മഹാരാജ്യം മനുഷ്യന് ജീവിക്കാന്‍ പറ്റാത്തതായിരിക്കുന്നുവെന്ന  തരരത്തിലുള്ള പല പ്രസ്താവനകളും കുറേക്കാലമായി നാം കേട്ടുവരുന്നു. അപ്പോഴൊക്കെ രാജ്യം മാറിച്ചിന്തിക്കുമെന്നും മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന ഒരു…

കാടുകളിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക !

#ദിനസരികള്‍ 820 കാടിനോട് അത്രമേല്‍ ഇഷ്ടമുള്ളതുകൊണ്ടായിരിക്കണം ഞാന്‍ ഇടക്കിടയ്ക്ക് എന്‍. എ. നസീറിന്റെ എഴുത്തുകളിലേക്ക് ചെന്നു കയറുന്നത്. നസീര്‍ വന്യതയുടെ മഹാപ്രവാഹങ്ങളെ സൃഷ്ടിച്ചുവെച്ചിരിക്കുന്നു, ഞാനാകട്ടെ ആ പ്രവാഹത്തിലേക്ക്…