Mon. Dec 23rd, 2024

Tag: തിരഞ്ഞെടുപ്പ്

ആന്ധ്രയില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്‌ലിം മതത്തില്‍ നിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രയില്‍ തെലുങ്കുദേശം പാ‍ര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്‌ലിം മതത്തില്‍ നിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. മുംസ്‌ലിംകള്‍ക്കായി ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുമെന്നും പലിശയില്ലാത്ത…

ജനങ്ങളെ ഒന്നിപ്പിക്കാനും, ജ്ഞാനത്തിന്റെ പ്രകാശം പ്രചരിപ്പിക്കാനും വോട്ട് ചെയ്യാം എന്ന് ആഹ്വാനം ചെയ്ത് 200 ഓളം ശാസ്ത്രജ്ഞന്മാർ

  ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളും വ്യക്തിപരമായ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തകർക്കപ്പെടാതിരിക്കാൻ ആയിരിക്കണം വോട്ട് ചെയ്യേണ്ടതെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിർണായകമാണെന്നും ആഹ്വാനം ചെയ്ത് രാജ്യത്തെ 209…

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 303 പേര്‍: ഇന്നലെ മാത്രം 149 പത്രികകള്‍ സൂക്ഷ്മപരിശോധന ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ നിന്നായി 303 പേര്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു. വ്യാഴാഴ്ച മാത്രം 149 എണ്ണം ലഭിച്ചു. വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ഏറ്റവും…

ശശി തരൂരിന്റെ ഓക്കാനവും ഊരി വെച്ച മെതിയടിയുടെ കാവല്‍ക്കാരും!

#ദിനസരികള് 713 തരൂര്‍ പറഞ്ഞത് സത്യം മാത്രമാണ്. മീന്‍ മണം അയാള്‍ക്ക് ഓക്കാനമുണ്ടാക്കും. അതുകൊണ്ട് അത്തരം ഇടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും മാറി നടക്കുകയാണ് പതിവ്. ഇപ്പോള്‍…

ജനാധിപത്യസംരക്ഷണം എന്ന കടമ

#ദിനസരികള് 708 ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ പതിനേഴാം ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെക്കുറിച്ച് സീതാറാം യെച്ചൂരി എഴുതുന്നു. “എന്തൊക്കെയായാലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്.…

വോട്ട് ചെയ്യുന്നതും മതാചാരങ്ങള്‍ പോലെ പ്രധാനം: തിരഞ്ഞെടുപ്പു കമ്മീഷൻ

ചെന്നൈ: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതും മതാചാരങ്ങള്‍ പോലെ പ്രധാനമാണെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍. മധുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വാദത്തിനിടെയാണ് കമ്മീഷന്റെ പരാമര്‍ശം. ചിത്തിര…

ലോഹപുരുഷന് ആദരാഞ്ജലികള്‍

#ദിനസരികള് 704 അദ്വാനിയെന്നാണ് പേര്. ജനസംഘം മുതല്‍ തുടങ്ങിയ അധ്വാനമാണ്. ഭയങ്കര കര്‍ക്കശക്കാരനായതുകൊണ്ട് ലോഹപുരുഷനെന്നാണ് പ്രസിദ്ധി. രാജ്യത്തെ ഹിന്ദുത്വയുടെ വഴിയേ ആനയിക്കുക എന്നതായിരുന്നു അവതാരലക്ഷ്യം. ആയതിനു വേണ്ടി…

തമിഴ്‌നാട് പ്രചാരണച്ചൂടിലേക്ക്

ചെന്നൈ: സീറ്റുവിഭജനം പൂര്‍ത്തിയാക്കി ഇരുമുന്നണികളുടെയും പ്രധാന കക്ഷികള്‍ പ്രകടനപത്രികയും പുറത്തിറക്കിയതോടെ തമിഴ്‌നാട് പ്രചാരണത്തിന്റെ ചൂടിലമര്‍ന്നു. ഏപ്രില്‍ 18ന് രണ്ടാംഘട്ടമായാണ് തെരഞ്ഞെടുപ്പ്. ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചൊവ്വാഴ്ച ഡി.എം.കെ.…

ശബരിമല യുവതീപ്രവേശന വിഷയം: പ്രസംഗങ്ങളില്‍ വിഷയമാക്കരുതെന്ന് സി.പി.എം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ വിഷയമാക്കരുതെന്ന് സി.പി.എം. നിര്‍ദ്ദേശം. വേദികളില്‍ ഇത്തരം വിഷയം ചര്‍ച്ചയായാല്‍ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി…

വർഗ്ഗീയതയുടെ രഹസ്യ ചർച്ചകൾ

#ദിനസരികള് 700 ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിലേയും, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയിലേയും നേതാക്കന്മാര്‍ തമ്മില്‍ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ വെച്ച് കഴിഞ്ഞ ദിവസം വളരെ രഹസ്യമായി…