Wed. Jan 22nd, 2025

Tag: തമിഴ് ചിത്രം

ജപ്പാൻ ചലച്ചിത്ര മേള; മികച്ച സിനിമയായി സിവരെഞ്ചിനിയും ഇൻനും സില പെൺകളും

ജപ്പാനിലെ ചലച്ചിത്ര മേളയിൽ തമിഴ് തിളക്കം. മലയാള നടി പാര്‍വതി തിരുവോരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന സിനിമ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.…

ആശയസമ്പുഷ്ടമായ ധനുഷ് – മഞ്ജുവാര്യർ ചിത്രം അസുരന്റെ ട്രൈലെർ പുറത്തുവിട്ടു

“ഭൂമിയുണ്ടെങ്കിൽ അത് കൈക്കലാക്കും, പണം ഉണ്ടെങ്കിൽ അതും തട്ടിയെടുക്കും പക്ഷെ വിദ്യാഭ്യാസമുണ്ടെങ്കിൽ അതുമാത്രം തട്ടിപ്പറിക്കാൻ പറ്റില്ല…” മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ധനുഷ് ചിത്രം ‘അസുരന്‍’…

അജിത് ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യുടെ വ്യാജൻ ഇൻറർനെറ്റിൽ; പിന്നിൽ തമിഴ് റോക്കേഴ്സ്

കോളിവുഡ് സൂപ്പർ താരം , ആരാധകരുടെ തല അജിത്തിന്റെ പുതു ചിത്രത്തിനും പണികൊടുത്തു തമിഴ് റോക്കേഴ്‌സ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’ ഇന്ന് റിലീസ്…

അജിത്തും വിജയും ഒന്നിക്കുന്ന ഹോളിവുഡ് ചിത്രം വരുമോ ?

കോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർതാരങ്ങളാണ് തല അജിത്തും ഇളയ ദളപതി വിജയും. താരാധന വർധിച്ചു പലപ്പോഴും ഇരുവരുടെയും ആരാധക ഗണങ്ങൾ, തമ്മിൽ തല്ലുകയും പതിവാണ്. എന്നാൽ,…

‘ഒരു കഥൈ സൊല്ലട്ടുമ സാർ..’ ഹിന്ദിയിൽ വിക്രം-വേദയായി ആമിർ-സെയ്ഫ് അലി ഖാന്മാർ വരുന്നു..

തമിഴകത്ത് കൊണ്ടാടിയ ചിത്രം വിക്രം-വേദ ഹിന്ദി റീമേക്ക് വരുന്നു. മാധവനും വിജയ് സേതുപതിയുമായിരുന്നു തമിഴിൽ വിക്രമും വേദയുമായി തകര്‍ത്തഭിനയിച്ചതെങ്കിൽ, ആമിർ ഖാനും സൈഫ് അലി ഖാനുമാണ് ബോളിവുഡ്…

പുതിയ ചിത്രത്തിൽ വിക്രം എത്തുന്നത് 25 ഗെറ്റപ്പുകളിൽ

തന്റെ വേഷം ഭംഗിയാക്കുവാൻ വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന താരമാണ് കോളിവുഡ് നടൻ വിക്രം. ദേശീയതലത്തിൽ നിരവധി സൂപ്പർതാരങ്ങൾ ഇത് അംഗീകരിച്ചതുമാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിൽ 25…

കമലഹാസൻ നിർമ്മിക്കുന്ന ചിത്രം ജൂലൈ 19ന്

വിക്രം നായകനായെത്തുന്ന ചിത്രമാണ് ‘കടാരം കൊണ്ടാന്‍’. രാജേഷ്‌ എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ കമലഹാസന്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ്…