Sun. Jan 19th, 2025

Tag: ഡൽഹി

ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിന് പ്രവേശനം നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ബ്രിട്ടീഷ് നിയമസഭാംഗമായ ഡെബി അബ്രഹാംസിന് ഇന്ത്യ പ്രവേശനം നിഷേധിച്ചു. ഡെബി അബ്രഹാംസിന് പ്രവേശനം നിഷേധിച്ചതിനും വിസ റദ്ദാക്കിയതിന് ഒരു…

സമരക്കാരുമായി ചർച്ച നടത്താൻ ഒരുങ്ങി സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ  നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനെ നിയമിച്ചു . മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, മുന്‍ ചീഫ്…

ഡൽഹി നിയമസഭാവോട്ടെടുപ്പ് തുടങ്ങി

ഡൽഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി…

വികസനവും ശാഹീന്‍ബാഗും ഏറ്റുമുട്ടുന്ന ഡല്‍ഹി

ദില്ലി ബ്യൂറോ: ണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്.…

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് പങ്കെടുക്കാനിരുന്ന ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ…

രാജ്യത്തെ മികച്ച മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കി യോഗി ആദിത്യനാഥ്

ന്യൂഡൽഹി   രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നാഷണൽ  സർവേയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ബംഗാൾ…

രാജ്യത്ത് ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് നിലവില്‍ വരുന്നു; ഡൽഹിയിൽ ആദ്യം

ന്യൂഡൽഹി:   ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് രാജ്യത്ത് ആദ്യമായി ഡൽഹി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും. നിമ്മിതബുദ്ധി സാങ്കേതികവിദ്യ 11 മണ്ഡലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ…

ജെഎന്‍യുവിലെ ഗുണ്ടാവിളയാട്ടത്തിനെതിരെ പ്രതിഷേധവുമായി ഷെഹല റാഷിദ്‌

ദല്‍ഹി പോലൊരു സ്ഥലത്ത് ഒറ്റരാത്രി കൊണ്ട് ഇത്രയും അക്രമം കാണിച്ചെങ്കില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിരോധിച്ച കശ്മീരില്‍ ഒരുമാസത്തിലേറെയായി എന്തായിരിക്കും സംഭവിച്ചിരിക്കുക

ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

ദല്‍ഹി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 21 ന് ദല്‍ഹി കോടതി നിരസിച്ചിരുന്നു

ഡല്‍ഹി ഫാക്ടറിയിലെ തീപ്പിടിത്തം; മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം

പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 43 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ മരണസംഖ്യ കുറയ്ക്കാനായത് രാജേഷ് ശുക്ല എന്ന ഫയര്‍മാന്റെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളാണ്