അമിത്ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടികൾക്ക് സുരക്ഷാഭീഷണി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി വീടുകയറി പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടി സൂര്യയാണ് തങ്ങൾക്കു സുരക്ഷാ ഭീഷണി ഉണ്ടെന്നു…