Mon. Dec 23rd, 2024

Tag: ജെഎന്‍യു

ഷര്‍ജീല്‍ ഇമാം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍

ന്യൂ ഡൽഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷഹീന്‍ ബാഗ് ഏകോപന സമിതി തലവനും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.…

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം, ദീപിക അഭിനയിച്ച പരസ്യം പിന്‍വലിച്ച് കേന്ദ്രം

ന്യൂഡൽഹി:   ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കാമ്പസിൽ പോയി കണ്ട നടി ദീപികാ പദുക്കോൺ അഭിനയിച്ച പരസ്യം കേന്ദ്രസർക്കാർ പിൻവലിച്ചു. നൈപുണ്യവികസന മന്ത്രാലയത്തിന്റെ…

ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ: വാർത്തകൾ

കൊച്ചി:   ജെ‌എൻ‌യു സമരം ശക്തമാവുന്നു. ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ. പകരം ചോദിച്ച് ഇറാൻ. ഇന്ന് രാവിലത്തെ വാർത്ത ഇതൊക്കെയുൾപ്പെട്ടതാണ്.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുകോണ്‍ ക്യാമ്പസില്‍

ഡല്‍ഹി: ബോളീവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സന്ദര്‍ശിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്. വെെകിട്ട് ഏഴരയോടെ ജെഎന്‍യുവില്‍ എത്തിയ ദീപിക, പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം…

ജെഎന്‍യു ആക്രമണം, പ്രതിഷേധമറിയിച്ച് ബോളിവുഡ്,തിരുത്താനാകാത്ത തെറ്റാണിതെന്ന് തപ്സി പന്നു

മുംബെെ: ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും മുഖംമൂടി സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധപ്രകടനവുമായി ബോളിവുഡ് താരങ്ങളും. സോഷ്യല്‍ മീഡിയ ഒഴിവാക്കി തെരുവിലിറങ്ങിയാണ് താരങ്ങളുടെ പ്രതിഷേധം. മുംബൈയിലെ…

ജെഎന്‍യു അക്രമം;  ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍

ഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍. സംഘടനയുടെ ദേശീയ അദ്ധ്യക്ഷന്‍ പികി ചൗധരിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഉത്തരാവാദിത്വം ഏറ്റെടുത്ത് കൊണ്ടുള്ള…

ഓരോ ഇരുമ്പ് വടിക്കും മറുപടി നല്‍കുമെന്ന് ഐഷി ഘോഷ്

ഡല്‍ഹി:   ജെഎന്‍യു വില്‍ കഴിഞ്ഞ ദിവസം നടന്നത് ആസൂത്രിത അക്രമമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്നും…

സംഘപരിവാര്‍ അതിക്രമം; ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും

ഡല്‍ഹി: എബിവിപിയുടെ ഗുണ്ടായിസത്തിനെതിരായ ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും. പ്രധാന ഗേറ്റിന് മുന്നിൽ വിദ്യാർഥി യൂണിയന്റ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. എബിവിപി ആക്രമണത്തിന് ഒത്താശ ചെയ്ത…