Wed. Jan 22nd, 2025

Tag: ജമ്മു കാശ്മീർ

കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…

കശ്മീർ പ്രശ്നം ; അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: കശ്മീര്‍ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞു ഇന്ത്യ. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം അമേരിക്കയെ ബോധിപ്പിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ മൈക്…

ജമ്മു കശ്മീരിൽ കൂടുതൽ സൈനിക വിന്യാസത്തിന് തീരുമാനം

ന്യൂഡെൽഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അർധസൈനികരുടെ 10,000 അംഗങ്ങൾ അടങ്ങുന്ന 100 ട്രൂപ്പുകളെയാണ്, ഒറ്റയടിക്ക്…

കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് ഇമ്രാൻ ഖാന്റെ കത്ത്

ഇസ്ലാമാബാദ്:   കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, നരേന്ദ്ര മോദിക്കു കത്തെഴുതി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന, കാശ്മീര്‍ വിഷയമുള്‍പ്പെടെയുളള…

ജമ്മുകശ്മീരിലെ വോട്ടെടുപ്പിൽ ബി.ജെ.പി ക്കു വേണ്ടി ക്രമക്കേട് നടന്നെന്നു ആരോപണം

ജമ്മു: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ജമ്മുകശ്മീരിൽ ബി.ജെ.പി ക്കു അനുകൂലമായ രീതിയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികളായ പി.ഡി.പി യും, നാഷണൽ…

ജമ്മുകാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഫറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സഖ്യചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധിയും, ഒമര്‍ അബ്ദുള്ളയും തമ്മില്‍ ഡല്‍ഹിയില്‍ വച്ച്‌ കൂടിക്കാഴ്ച…

കാശ്മീരിലെ പ്രശ്നങ്ങൾക്ക് നരേന്ദ്രമോദിയുടെ സമീപനമാണ് കാരണമെന്ന് പി. ചിദംബരം

കേന്ദ്രത്തിന്റെ “മസ്കുലർ, മാച്ചോ, 56 ഛാത്തി (56 ഇഞ്ച് നെഞ്ചളവ്)” സമീപനം കാരണമാണ് ജമ്മു കാശ്മീരിലെ ക്രമസമാധാനനില തകർന്നതെന്ന് മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ആരോപിച്ചു.

അമുസ്ലീമുകൾക്ക് ന്യൂനപക്ഷ പദവി; ജമ്മു കാശ്മീർ പ്രാഥമികരേഖ തയ്യാറാക്കുന്നു

അമുസ്ലീം സമുദായത്തിന് ന്യൂനപക്ഷപദവി ലഭിക്കണമെന്ന വാദത്തിൽ, ഒരു രൂപരേഖ ഹാജരാക്കുമെന്ന് ജമ്മു കാശ്മീരിലെ ന്യൂനപക്ഷസമുദായ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.