Sat. Jan 18th, 2025

Tag: ചൈന

ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്ക; ആഗോള വിതരണ ശൃംഖലകളെ ചൈനയില്‍ നിന്നു പുറത്താക്കാന്‍ ശ്രമം 

വാഷിങ്ടണ്‍:   കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ പരാതി തുടരുന്ന അമേരിക്ക ചൈനയ്‌ക്കെതിരെ പുതിയ നീക്കങ്ങള്‍ നടത്തുന്നു. ചൈനയിലുള്ള ആഗോള വ്യവസായവിതരണ ശൃംഖലകളെ നീക്കാനാണ് വാഷിങ്ടണ്‍ ഒരുങ്ങുന്നത്. നീക്കവുമായി ബന്ധപ്പെട്ട…

കൊവിഡ് വ്യാപനത്തെ കുറിച്ച് ട്രംപ് നേരത്തെ അറിഞ്ഞു; തെളിവുകള്‍ പുറത്ത്

വാഷിങ്ടണ്‍: ചൈനയിൽ ഉത്ഭവിച്ച കൊവിഡ് 19 വൈറസ് അമേരിക്കയെയും കീഴടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്.  ജ​നു​വ​രി, ഫെ​ബ്രു​വ​രി മാസങ്ങളിൽ തന്നെ  അ​മേ​രി​ക്ക​ൻ…

ആരാധകരുടെ വിമർശനമെറ്റുവാങ്ങി ഡേവിഡ് ബെക്കാം

ലണ്ടൻ: മെൻസ് വെയർ റീട്ടെയിൽ കമ്പനിയായ കെന്റ് & കർവെന്റെ സഹ ഉടമയായ ഡേവിഡ് ബെക്കാം കമ്പനിയുടെ ‘ബ്രിട്ടീഷ് ഹെറിറ്റേജ്’ വസ്ത്ര ശ്രേണി ചൈനയിലും തുർക്കിയിലും നിർമ്മിച്ചതിനാൽ വിമർശിക്കപ്പെട്ടു.…

അതിരുകള്‍ ഭേദിച്ച് കൊറോണ ഭീതി

രാജ്യങ്ങള്‍ കടന്ന് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ച് കൊറോണ. ചൈനയില്‍ വൈറസ് ബാധയേറ്റ് 150 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്താകമാനം മരണസംഖ്യ…

പാകിസ്​താന്‍ ഗ്രേ ലിസ്​റ്റില്‍ തുടരും

ഫ്രാൻസ്: ഭീകരതക്ക്​ സാമ്പത്തിക സഹായം നല്‍കിയതിന് പാകിസ്ഥാനെ​ ഗ്രേ ലിസ്​റ്റില്‍ നിലനിര്‍ത്താന്‍ ആഗോള നിരീക്ഷണ ഏജന്‍സിയായ ‘ഫിനാന്‍ഷ്യല്‍ ആക്​ഷന്‍ ടാസ്​ക്​ ഫോഴ്​സ്​. നടപടികള്‍ സ്വീകരിച്ച്‌​ നാലു മാസത്തിനകം…

 വിദേശമാദ്ധ്യമ പ്രവര്‍ത്തകരോട് രാജ്യം വിടാൻ ഉത്തരവിട്ട് ചൈന 

  ചൈന: മൂന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാന്‍ ചൈന ഉത്തരവിട്ടു. ചൈന ഈസ് ദി റിയൽ സിക്ക് മാൻ ഓഫ് ഏഷ്യ എന്ന തലക്കെട്ടില്‍ ചൈനയെ വംശീയമായി…

കൊറോണ വൈറസ് ബാധ ; സർവീസുകൾ റദ്ധാക്കി എയർ ഇന്ത്യ 

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന്  ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. ജൂണ്‍ 20 വരെയുള്ള എല്ലാ സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.മാര്‍ച്ച്‌ 28…

കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ഥിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്

തൃശൂർ: കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. 3252 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണ്…

കൊറോണ വൈറസ് ബാധയില്‍ മരണം 910; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഇന്ന് ചൈനയിൽ

ചൈന: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 910 ആയി. ‍ ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 40,553 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2152…

കൊ​റോ​ണ; ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യയുടെ വി​മാ​നം ചൈ​ന​യി​ലേ​ക്ക്

ന്യൂ ഡല്‍ഹി: കൊ​റോ​ണ വൈ​റ​സ്ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് ചൈ​ന​യി​ലേ​ക്ക് അ​യ​ക്കും. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന…