Mon. Dec 23rd, 2024

Tag: ചാലക്കുടി

മണൽബണ്ട് പാഴായി, ചാലക്കുടി പുഴയിൽ ഉപ്പുവെള്ളം കയറുന്നു

കൊച്ചി ബ്യൂറോ:   പുത്തൻവേലിക്കര പഞ്ചായത്തിൽ എളന്തിക്കരയെ കോഴിത്തുരുത്തുമായി ബന്ധിപ്പിച്ചുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ലക്ഷങ്ങൾ ചിലവഴിച്ച് മണൽബണ്ട് നിർമ്മിച്ചിട്ടും ഏതാനും ദിവസമായി കോഴിത്തുരുത്ത് സ്ലൂയീസിലൂടെ പെരിയാറിൽ…

ചാലക്കുടിക്കാർക്ക് ജാഗ്രതാനിർദ്ദേശം

തൃശ്ശൂർ:   മഴ വർദ്ധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ഉയര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ അടച്ച സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും. അതിനാൽ ചാലക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം.

ബെന്നി ബെഹന്നാന്‍ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തുന്നു

  ചാലക്കുടി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാലക്കുടിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹനാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് തിരിച്ചെത്തുന്നു. അസുഖത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു…

യു.ഡി.എഫ്. ചാലക്കുടി സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന് ഹൃദയാഘാതം

ചാലക്കുടി: യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ…

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ജേക്കബ് തോമസ് പിന്മാറി

ചാലക്കുടി: പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ജേക്കബ് തോമസ് പിന്മാറി. ഐ.പി.എസ് ഓഫീസറായ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം.…

ആരായിരിക്കും ചാലക്കുടിക്കാരുടെ ചങ്ങാതി?

ഒരു കാലത്തു യു. ഡി. എഫിന്റെ സുരക്ഷിത മണ്ഡലം ആയിരുന്ന മുകുന്ദപുരം മണ്ഡലമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2009ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ചാലക്കുടി…

കലാഭവൻ മണി നന്മയുടെ സന്ദേശം പകർന്ന വ്യക്തിയെന്ന് ബെന്നി ബെഹനാൻ

ചാലക്കുടി: സമൂഹത്തില്‍ സൗഹാര്‍ദ്ദമുണ്ടാക്കുകയും, നന്മയുടെ സന്ദേശം പകരുകയും ചെയ്ത വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍. സ്ഥാനാര്‍ത്ഥി പര്യടനത്തിനായി ചാലക്കുടിയില്‍ എത്തിയ ബെന്നി ബഹനാന്‍…

ഇന്നസെന്റിന് വോട്ടു ചെയ്യില്ലെന്ന് എൻ.എസ്.എസ്.

കൊച്ചി: ചാലക്കുടിയിലെ സി.പി.ഐ.എം. സ്‌ഥാനാര്‍ത്ഥിയായ ഇന്നസെന്റിന് വോട്ടുചെയ്യില്ലെന്ന് എന്‍.എസ്‌.എസ്‌ മുകുന്ദപുരം താലൂക്ക്‌ യൂണിയന്‍. ഇന്നസെന്റ് എൻ.എസ്.എസ്. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം സന്ദര്‍ശിക്കാന്‍ വന്നിട്ടു കാര്യമില്ലെന്ന് താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌…