വായിക്കാം, പക്ഷേ വിയോജിപ്പ് മാറില്ലെന്ന് ഗവര്‍ണര്‍; അന്തര്‍ധാര വ്യക്തമായെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള ഭാഗങ്ങളും വായിക്കാന്‍ തയ്യാറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുന്‍…