Wed. Jan 1st, 2025

Tag: കോഴിക്കോട്

ഡ്രൈവിങ് ടെസ്റ്റിനു പുതിയ സമയക്രമം

കോഴിക്കോട്: ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍, രാവിലെ 11 മണി മുതല്‍ വൈകീട്ടു മൂന്നു മണി വരെ…

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ 2 ന്

കോഴിക്കോട്: പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് രണ്ടിന് രാവിലെ 10 മണി മുതല്‍ 12 മണി വരെയും,…

സ്‌കൂളുകളിലെ പാര്‍ശ്വവത്കരണം ഇല്ലാതാവണമെന്ന് വികസന സെമിനാര്‍

കോഴിക്കോട്: സ്‌കൂളുകളില്‍ പാര്‍ശ്വവത്കരണം ഇല്ലാതായാലേ പൊതുസമൂഹത്തില്‍ പാര്‍ശ്വവത്കരണം ഇല്ലാതാവുകയുള്ളൂ എന്നു വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന സെമിനാറിന്റെ മൂന്നാംദിനത്തില്‍…

ജൈവമാലിന്യ സംസ്‌കരണത്തിന് ചിലവു കുറഞ്ഞ മാര്‍ഗങ്ങളുമായി ശുചിത്വ മിഷന്‍

കോഴിക്കോട്: സ്ഥലപരിമിതിയുള്ളവര്‍ക്ക്, ഗാര്‍ഹിക മാലിന്യങ്ങള്‍ ചെലവു കുറഞ്ഞ രീതിയിലൂടെ സംസ്കരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ശുചിത്വമിഷന്‍ സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന…

ഡ്രൈവര്‍ (എല്‍ എം വി ) സെലക്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ, 2020 കാലയളവിൽ ഡ്രൈവര്‍ ഒഴിവിലേക്കു പരിഗണിക്കുന്നതിനു വേണ്ടിയുളള ഡ്രൈവർ (എല്.എം.വി) താത്കാലിക സെലക്റ്റ് ലിസ്റ്റ് ഓൺലൈനായി തയ്യാറായിട്ടുണ്ടെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍…

കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു: 60 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കടലുണ്ടിയില്‍ സ്റ്റേഡിയം ഗ്യാലറി തകര്‍ന്നു വീണ് 60 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. പരിക്കേറ്റവരില്‍ 13 പേർ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, മറ്റുള്ളവര്‍…

കോഴിക്കോട്ടെ പൈതൃക തീവണ്ടി സ്റ്റാര്‍ട്ടായി

കോഴിക്കോട്: 132 വര്‍ഷം പഴക്കമുള്ള കല്‍ക്കരി എന്‍ജിൻ തീവണ്ടിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പുതുജീവന്‍. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി തീവണ്ടി പ്രവര്‍ത്തിപ്പിച്ച് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം ഒരുക്കിയിരിക്കുകയാണ്…

മയക്കുമരുന്നു സംഘത്തെ പൂട്ടാൻ പൊലീസ്; 20 ദിവസത്തിനിടെ കോഴിക്കോട് പിടിയിലായത് 157 പേർ

കോഴിക്കോട്: നഗരത്തിൽ പിടിമുറുക്കിയ മയക്കുമരുന്ന് സംഘത്തിനെ വലയിലാക്കി സിറ്റി പൊലീസ്. കഴിഞ്ഞ 20 ദിവസങ്ങൾക്കിടെ പൊലീസ് നടത്തിയ പരിശോധനയിൽ 128 കേസുകളിൽ 157 പേരെയാണ് അറസ്റ്റ് ചെയ്തത്.…

പ്രതിഷേധത്തിന്റെ പോരാട്ട ചക്രങ്ങളുമായി ആസിം തിരുവനന്തപുരത്തേക്ക്

കോഴിക്കോട്: ആസിമിന്റെ പ്രതിഷേധത്തിന്റെ ചക്രങ്ങള്‍ കോഴിക്കോട്ടെ വെളിമണ്ണയെന്ന കൊച്ചുഗ്രാമത്തില്‍നിന്ന് തലസ്ഥാന നഗരയിലേക്ക് ഉരുണ്ടു തുടങ്ങി. പഠിക്കാനുള്ള അവകാശത്തിനായാണ് ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് ആസിമിന്റെ വീല്‍ചെയറിലുള്ള ഈ സഹന…

കരുതലിന്റെ കരവലയങ്ങള്‍

#ദിനസരികള് 668 അലച്ചിലുകളുടെ കാലം. ഒരിക്കല്‍ വിശന്നു വലഞ്ഞ് പവായിയില്‍ ബസ്സു ചെന്നിറങ്ങി. ലക്ഷ്യം ചിന്മയാനന്ദന്റെ ആശ്രമമാണ്. വഴിയറിയില്ല.കുറച്ചു ദൂരം വെറുതെ നടന്നു. തൊട്ടുമുന്നില്‍ ദീര്‍ഘകായനായ ഒരാള്‍…