Thu. Jan 23rd, 2025

Tag: കോണ്‍ഗ്രസ്

രാജി തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആള് വരട്ടെ…

കേരളത്തിൽ യു.ഡി.എഫ്. മുന്നിൽ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്. മുന്നിട്ടു നിൽക്കുന്നു. കാസർക്കോട്ടെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ 10000…

മഹാരാഷ്ട്ര: എൻ.സി.പി. കോൺഗ്രസ് സഖ്യം മുന്നിൽ

മുംബൈ: മഹാരാഷ്ട്രയിലെ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഫലം പുറത്തുവന്നതനുസരിച്ച് എൻ.സി.പി. കോൺഗ്രസ് സഖ്യം മുന്നിട്ടു നിൽക്കുന്നു. ബി.ജെ.പി. ശിവസേന സഖ്യം തൊട്ടുപിറകിലാണ്.

എക്സിറ്റ് പോളിന് പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം

ഭോപ്പാൽ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മികച്ച വിജയം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു തൊട്ടു പിന്നാലെ നിസ്സാര ഭൂരിപക്ഷത്തിൽ അധികാരത്തിലുള്ള മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ…

ഇനി നാം അംബേദ്‌കറിലേക്ക് സഞ്ചരിക്കുക

#ദിനസരികള്‍ 760 ഒരു ജനതയെന്ന നിലയില്‍ ഒരു കാലത്ത് നാം എതിര്‍ത്തു പോന്നതും സമൂഹത്തിന്റെ പൊതുധാരയില്‍ ഒരു പരിധിവരെ അപ്രസക്തവുമായി മാറിയ ജാതീയത, അതിന്റെ സര്‍വ്വ പ്രതാപങ്ങളോടെയും…

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് പി.എസ്. ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ജനങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും 2014 ലെ വോട്ട് എല്‍.ഡി.എഫിനും…

ബി.ജെ.പിയുടെ വിജയം പ്രവചിച്ചു; അദ്ധ്യാപകനു സസ്പെൻഷൻ ലഭിച്ചു

ഭോപ്പാൽ: നടന്നുകൊണ്ടിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ വിജയം പ്രവചിച്ചതിന്, അച്ചടക്ക നടപടി എന്ന നിലയിൽ, ഉജ്ജയിനിലെ വിക്രം സർവകലാശാലയിലെ ഒരു സംസ്കൃതം അദ്ധ്യാപകനെ, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ…

പല ബി.ജെ.പി. എം.എൽ.എമാരും മെയ് 23നു ശേഷം കോൺഗ്രസ്സിലേക്കു വരുമെന്നു കോൺഗ്രസ് നേതാവ് കെ. സി. വേണുഗോപാൽ

കൽബുർഗി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23 നു കഴിയുമ്പോൾ കർണ്ണാടകയിലെ പല ബി.ജെ.പി. നേതാക്കളും തന്റെ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ്…

ത്രിപുര: വോട്ടെടുപ്പിൽ ക്രമക്കേട് നടത്തി ബി.ജെ.പി; വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ത്രിപുര: വോട്ടെടുപ്പിനിടെ ബി.ജെ.പി. വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍…

മോദിയ്ക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ…